മനസിലുള്ള ബിസിനസ് ഐഡിയ എങ്ങനെ ഒരു ബിസിനസ് ആയി രൂപപ്പെടുത്തണം എന്നറിയാതെ ബുദ്ധിമുട്ടുകയാണോ നിങ്ങൾ. സംരംഭകത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ നിങ്ങളെ സഹായിക്കാനായി മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വാണിജ്യ വികസനത്തിലും നിർണായകമായ ഒരു പങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസിലുള്ള ബിസിനസ് ഐഡിയ എങ്ങനെ ഒരു ബിസിനസ് ആയി രൂപപ്പെടുത്തണം എന്നറിയാതെ ബുദ്ധിമുട്ടുകയാണോ നിങ്ങൾ.  സംരംഭകത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ നിങ്ങളെ സഹായിക്കാനായി മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

ADVERTISEMENT

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വാണിജ്യ വികസനത്തിലും നിർണായകമായ ഒരു പങ്ക് സംരംഭകർക്കുണ്ട്. പുതിയ സംരംഭക സാധ്യതകളും ആശയങ്ങളും വെബിനാറിലൂടെ ചർച്ച ചെയ്യപ്പെടും. സംരംഭത്തിലൂടെ നവീകരണം സാധ്യമാക്കാനുള്ള സമഗ്രമായ മാർഗ്ഗരേഖയും വെബിനാറിലൂടെ ലഭിക്കുന്നതായിരിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാഗേഷ് ജി.കെ. വെബിനാറിനു നേതൃത്വം വഹിക്കും.

ADVERTISEMENT

2021 ഡിസംബർ 30, വ്യാഴാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന വെബിനാറിൽ  പങ്കെടുക്കുവാൻ ഇപ്പോൾതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ  വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ  രജിസ്റ്റർ ചെയ്യാൻ https://bit.ly/3qkKNMf എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം. 

ADVERTISEMENT

Content Summary: Manorama Horizon Free Webinar