ഇന്റർനെറ്റ്‌ നെറ്റ്‌വർക്കിങ് 5-ജി ലോകത്തിലേക്ക് കാൽവെച്ചിരിക്കുകയാണ്. 5-ജി സ്പീഡിലേക്ക് ഇനി നമുക്കും അപ്ഡേറ്റ് ആകാം. മലയാള മനോരമയുടെ ഓൺലൈൻ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ, അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഏകദേശം 1 Gbps ഡേറ്റ ത്രൂപൂട്ടിനോടൊപ്പം ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റർനെറ്റ്‌ നെറ്റ്‌വർക്കിങ് 5-ജി ലോകത്തിലേക്ക് കാൽവെച്ചിരിക്കുകയാണ്. 5-ജി സ്പീഡിലേക്ക് ഇനി നമുക്കും അപ്ഡേറ്റ് ആകാം. മലയാള മനോരമയുടെ ഓൺലൈൻ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ, അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. 

ADVERTISEMENT

ഏകദേശം 1 Gbps ഡേറ്റ ത്രൂപൂട്ടിനോടൊപ്പം ഉയർന്ന തലത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ഡിജിറ്റൽ സെല്ലുലാർ നെറ്റ്‌വർക്കായ 5-ജി നെറ്റ്‌വർക്ക് നിരവധി തൊഴിലവസരങ്ങളാണ് ഭാവി തലമുറയ്ക്ക് തുറന്നു നൽകുന്നത്. ഉയർന്ന സ്പെക്ട്രം കാര്യക്ഷമത, കുറഞ്ഞ ലേറ്റൻസി, ബ്രോഡ്ബാൻഡ് കണക്ഷനുകൾ, മികച്ച രീതിയിലുള്ള പെർഫോമൻസ് എന്നിവയെല്ലാം 5-ജിയുടെ പ്രത്യേകതകളാണ്. 

ADVERTISEMENT

2-ജി മുതൽ 5-ജി വരെയുള്ള മൊബൈൽ റേഡിയോ നെറ്റ്‌വർക്കുകളുടെ പരിണാമം, 5-ജിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ, ഉപയോഗങ്ങൾ തുടങ്ങിയവയെല്ലാം വെബിനാറിലൂടെ വിശദീകരിക്കും. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഈ സെക്ഷൻ പ്രയോജനപ്പെടും. ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയറായ കേശവ് മൗര്യയാണ് വെബിനാറിനു നേതൃത്വം വഹിക്കുന്നത്. 5-ജിയുടെ ഭാവി സാധ്യതകളും തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കും. ഒപ്പം ഓൺലൈൻ ക്വിസിലൂടെ ആമസോൺ എക്കോ ഡോട്ട്, സ്മാർട്ട് വാച്ച്, റഫ് പാഡ്, ലാപ്ടോപ് ബാഗുകൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളും നേടാം.

ADVERTISEMENT

ജനുവരി 14, വെള്ളിയാഴ്ച, വൈകിട്ട് 5 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇന്നു തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3mZ6KQf എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary: Manorama Horizon Webinar