ആൻഡ്രോയിഡ് കുഞ്ഞപ്പനെപ്പോലെ ഒരു കുഞ്ഞൻ കൂട്ടുകാരനുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ജോലികൾ വേഗം തീരും, ജീവിതം കുറച്ചുകൂടി എളുപ്പമാകും അങ്ങനെ എന്തൊക്കെ പ്രയോജനമുണ്ടാകുമായിരുന്നു. 2019 ൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ കോമഡി ഡ്രാമ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 കണ്ടപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡ്രോയിഡ് കുഞ്ഞപ്പനെപ്പോലെ ഒരു കുഞ്ഞൻ കൂട്ടുകാരനുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ജോലികൾ വേഗം തീരും, ജീവിതം കുറച്ചുകൂടി എളുപ്പമാകും അങ്ങനെ എന്തൊക്കെ പ്രയോജനമുണ്ടാകുമായിരുന്നു. 2019 ൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ കോമഡി ഡ്രാമ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 കണ്ടപ്പോൾ നമ്മളിൽ പലരുടെയും മനസ്സിൽ അത്തരം ചിന്തകളുടെ ലഡു പൊട്ടിയിരുന്നു. പക്ഷേ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടപ്പോൾ റോബട് ഒന്നും വേണ്ടേ, നമ്മളിങ്ങനൊക്കെ അങ്ങു പൊക്കോളാമേ എന്നു മനസ്സിൽ പറഞ്ഞവരും കുറവല്ല.

ADVERTISEMENT

റോബോട്ടിക് ശാസ്ത്രശാഖയുടെ ഭാവി സാധ്യതകളെ ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്നവരും റോബട് വന്നാൽ ജോലി പോകുമോയെന്ന് ആശങ്കപ്പെടുന്നവരും നമുക്കിടയിലുണ്ട്. ഈ സാഹര്യത്തിലാണ് റോബോട്ടിക് ശാസ്ത്രശാഖയെ വിശദമായി പരിചയപ്പെടാനുള്ള ഒരു വേദിക്ക് പ്രസക്തിയേറുന്നത്. പുതിയ മേഖലയിൽ കഴിവു െതളിയിക്കാൻ കാത്തിരിക്കുന്ന കൗമാരക്കാർക്കും അൽപം സംശയത്തോടെ പുത്തൻ മാറ്റങ്ങളെ ഉറ്റുനോക്കുന്ന മുതിർന്ന തലമുറയ്ക്കും ഒരുപോലെ സംശയനിവാരണം നടത്താൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും അമൃത വിശ്വവിദ്യാപീഠവും ചേർന്ന് അവസരമൊരുക്കുന്നു.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ ഒരു രംഗം.

ഫെബ്രുവരി 25 ന് നടക്കുന്ന അഞ്ചാമത്തെ സൗജന്യ വെബിനാറിൽ എന്‍ജിനിയറിങ്ങിലെ വിവിധ ബ്രാഞ്ചുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കും. 

ADVERTISEMENT

റോബോട്ടിക്‌സ് സാങ്കേതികവിദ്യ, നമ്മുടെ ജീവിതത്തെയും പ്രവര്‍ത്തനരീതികളെയും ജോലിയെയുമെല്ലാം ഏതെല്ലാം തരത്തിൽ സ്വാധീനിക്കുമെന്നും  വരുംകാലങ്ങളിൽ ഇവ നമ്മുടെ തൊഴിലവസരങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്നും വിദഗ്ധർ പറയുന്നു. ഈ മേഖലകളിലെ തൊഴില്‍ സാധ്യതകൾ, വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങൾ എന്നിങ്ങനെ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയും വെബിനാറിൽ ലഭിക്കും.

പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾക്കാണ് ഈ വെബിനാർ കൂടുതൽ പ്രയോജനപ്പെടുക. ഇതിനോടനുബന്ധിച്ച് നടത്തുന്ന ക്വിസ്സിലും വിദ്യാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾക്കൊപ്പം പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇ-സർട്ടിഫിക്കറ്റും ലഭിക്കും. സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ സീനിയർ റിസർച്ച് അസിസ്റ്റന്റ് (റോബോട്ടിക്സ്) കൊപ്പക ഗണേഷ് സായ് അനുരൂപ് ആണ് വെബിനാർ  നയിക്കുന്നത്. 

ADVERTISEMENT

ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ‘‘ AI and Robotics. Will they eat up jobs? ’’ എന്ന വിഷയത്തിൽ  നടത്ത‌ുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യൂ. റജിസ്ട്രേഷന് https://bit.ly/3JnnxoC എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Manorama Horizon Free Webinar On Robotics