സിവിൽ സർവീസസ് ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള സേവനം ഐഎഎസ് ആണ്. എന്നാൽ, കേന്ദ്രസർക്കാരിന്റെ ആശയവിനിമയ വിഭാഗമായ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ‌ഐഎസ്) വളരെയധികം അവസരങ്ങളുള്ളതാണെന്നു പലർക്കും അറിയില്ല...Indian Information Service, Manorama Horizon, Free Webinar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സിവിൽ സർവീസസ് ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള സേവനം ഐഎഎസ് ആണ്. എന്നാൽ, കേന്ദ്രസർക്കാരിന്റെ ആശയവിനിമയ വിഭാഗമായ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ‌ഐഎസ്) വളരെയധികം അവസരങ്ങളുള്ളതാണെന്നു പലർക്കും അറിയില്ല.

ഐ‌ഐഎസ് ഉദ്യോഗസ്ഥരുടെ ചുമതല, ഉത്തരവാദിത്തങ്ങൾ, കരിയർ തുടങ്ങിയ കാര്യങ്ങൾ അടുത്തറിയാൻ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ മാർച്ച് 5 വൈകിട്ട് 4ന് സൗജന്യ വെബിനാർ നടത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ രജിത് ചന്ദ്രൻ നേതൃത്വം നൽകും.

സിസ്കോ വെബെക്സ് വഴിനടത്തുന്ന സൗജന്യ വെബിനാറിനു റജിസ്റ്റർ ചെയ്യാൻ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക് ഉപയോഗിക്കാം.

സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

Content Summary : Indian Information Service - Life, Career & Opportunities Free Webinar