കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉദ്യോഗാർഥികളുടെ സംശയങ്ങൾക്ക്‌ ഈ വെബിനാറിലൂടെ ഉത്തരം ലഭിക്കും.

കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉദ്യോഗാർഥികളുടെ സംശയങ്ങൾക്ക്‌ ഈ വെബിനാറിലൂടെ ഉത്തരം ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎഎസ് ആണോ നിങ്ങളുടെ ഇക്കിഗായ്? (ഇക്കിഗായ് എന്ന ജാപ്പനീസ് വാക്കിന്റെ അർഥം ജീവിക്കാനുള്ള കാരണം എന്നാണ്). ഹെക്ടർ ഗാർസിയ ഫ്രാൻസെസ്‍ക് മിറാലെസുമായി ചേർന്നെഴുതിയ ‘ഇക്കിഗായ്: ജാപ്പനീസ് സീക്രട്ട് ടു എ ലോങ് ആന്‍ഡ് ഹാപ്പി ലൈഫ്’ എന്ന പുസ്തകം സന്തോഷത്തിന്റെ ലളിതമായ സൂത്രവാക്യമെന്താണെന്ന് വായനക്കാർക്ക് പറഞ്ഞു തരുന്നുണ്ട്. ഇനി മുന്നോട്ടെന്ത് എന്ന ആശങ്കയിൽ നിൽക്കുന്നവർക്ക് ഈ പുസ്തകം വച്ചു നീട്ടുന്നത് കൃത്യമായ ലക്ഷ്യവും വിജയത്തിലേക്കുള്ള മികച്ച മാർഗങ്ങളുമാണ്. 

ADVERTISEMENT

കെഎഎസ് എന്ന ലക്ഷ്യം മുന്നിൽകണ്ട് പരിശ്രമിക്കുന്നവർക്കായി ഇക്കിഗായ് എന്ന പുസ്തകത്തെപ്പോലെ വഴികാട്ടിയായി എത്തുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. നമുക്കു മുൻപേ സഞ്ചരിച്ചവരുടെ നേട്ടങ്ങളും പിഴവുകളും തിരിച്ചറിഞ്ഞ് അവയിൽനിന്ന് കൃത്യമായ പാഠങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കുന്ന വിധത്തിലാണ് ഫോർച്യൂൺ ഐഎഎസ്  അക്കാദമിയുടെ സഹകരണത്തോടെ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ വർക്‌ഷോപ്പ്‌ ഒരുക്കുന്നത്. ഏപ്രിൽ ഒന്നിന് രാവിലെ 10ന് നടക്കുന്ന വെബിനാറിൽ കെഎഎസ് സ്ട്രീം 1 ൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാലിനി എസ്. തന്റെ കെഎഎസ് പരീക്ഷാ തയാറെടുപ്പുകളും പഠനരീതികളും എങ്ങനെയായിരുന്നെന്നു പറയുന്നു.

ADVERTISEMENT

കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള  ഉദ്യോഗാർഥികളുടെ സംശയങ്ങൾക്ക്‌ ഈ വെബിനാറിലൂടെ ഉത്തരം ലഭിക്കും. പരീക്ഷാ ഘടന വ്യക്തമായി മനസ്സിലാക്കി സമയബന്ധിതമായി പഠനം ക്രമീകരിക്കുവാൻ ഈ വെബിനാർ സഹായിക്കും. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ https://bit.ly/3iKgICr എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജ് ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

ADVERTISEMENT

Content Summary : Manorama Horizon Free Webianr- LIVE Interaction with Ms. Malini S Rank 1 in KAS Exam