ദിവസവും ഒരു പുതിയ കാര്യം വീതം പഠിക്കാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ? ജോലിയോ പഠനമോ തടസ്സപ്പെടുത്താതെ ഓൺലൈൻ വഴി ഒരു കോഴ്സ് പഠിച്ചാലോ? നാലു ദിവസം കൊണ്ട് ലൈവ് ക്ലാസിലൂടെ എംഎസ് എക്സൽ (MS Excel) പൂർണമായും മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും ഒരു പുതിയ കാര്യം  പഠിക്കാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ? ജോലിയോ പഠനമോ തടസ്സപ്പെടുത്താതെ ഓൺലൈൻ വഴി ഒരു കോഴ്സ് പഠിച്ചാലോ? നാലു ദിവസം കൊണ്ട് ലൈവ് ക്ലാസിലൂടെ എംഎസ് എക്സൽ (MS Excel) പൂർണമായും മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

ADVERTISEMENT

എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് മേയ് 25 മുതൽ 27 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് നടത്തുക . സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

ADVERTISEMENT

ക്ലാസിൽ പങ്കെടുക്കാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്‌: +919048991111

Content Summary : Manorama Horizon MS Excel Online Class - Batch 4 - Register Now