മുൻപേ നടന്നവരുടെ ആസൂത്രണങ്ങളും പദ്ധതികളും പിഴവുകളും വീഴ്ചകളും കൃത്യമായി മനസ്സിലാക്കിയാൽ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാകും. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സൗജന്യ വെബിനാർ ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപേ നടന്നവരുടെ ആസൂത്രണങ്ങളും പദ്ധതികളും പിഴവുകളും വീഴ്ചകളും കൃത്യമായി മനസ്സിലാക്കിയാൽ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാകും. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സൗജന്യ വെബിനാർ ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളെക്കുറിച്ചുള്ള ഉദ്യോഗാർഥികളുടെ സംശയങ്ങൾ ഒരു ഐപിഎസ് ഓഫിസറോടു തന്നെ നേരിട്ടു ചോദിക്കാനുള്ള  അവസരമാണ് ഇതിലൂടെ ലഭിക്കുക.

ADVERTISEMENT

സിവിൽ സർവീസ് പരീക്ഷാ യാത്രയിലെ തന്റെ കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും വഴികൾക്കൊപ്പം പഠനത്തിന് സഹായകരമാകുന്ന ടിപ്സുകളും ട്രിക്കുകളും നിധിൻ രാജ് ഐപിഎസ് വെബിനാറിലൂടെ പങ്കുവയ്ക്കും. ജൂൺ 11 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന വെബിനാറിൽ സൗജന്യമായി പങ്കെടുക്കാൻ https://bit.ly/38UqGjc എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും വെബിനാറിൽ പങ്കെടുക്കാം.

ADVERTISEMENT

Content Summary : Manorama Horizon Free Webinar -  LIVE Interaction with Nidhin Raj IPS