സിവിൽ സർവീസ് എന്ന വലിയ സ്വപ്നത്തിലേക്കുള്ള യാത്ര അതികഠിനമാണ്. ഒരു ജോലി ചെയ്തുകൊണ്ട് ആ സ്വപ്നത്തിനു വേണ്ടി ശ്രമിക്കുന്നത് ഏറെ ശ്രമകരവും. ഐടി മേഖലയിൽ ജോലി ചെയ്തുകൊണ്ട് സിവിൽ സർവീസ് പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുകയും 100–ാം റാങ്ക് സ്വന്തമാക്കി ആ ലക്ഷ്യം സഫലീകരിക്കുകയും ചെയ്ത കിരൺ പി.ബാബു തന്റെ സിവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് എന്ന വലിയ സ്വപ്നത്തിലേക്കുള്ള യാത്ര അതികഠിനമാണ്. ഒരു ജോലി ചെയ്തുകൊണ്ട് ആ സ്വപ്നത്തിനു വേണ്ടി ശ്രമിക്കുന്നത് ഏറെ ശ്രമകരവും. ഐടി മേഖലയിൽ ജോലി ചെയ്തുകൊണ്ട് സിവിൽ സർവീസ് പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുകയും 100–ാം റാങ്ക് സ്വന്തമാക്കി ആ ലക്ഷ്യം സഫലീകരിക്കുകയും ചെയ്ത കിരൺ പി.ബാബു തന്റെ സിവിൽ സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു; തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിലൂടെ.

ADVERTISEMENT

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും എങ്ങനെ കൃത്യമായ പരിശീലനം നടത്തണം എന്ന ധാരണയില്ലാത്തവർക്ക് ഈ വെബിനാർ ഏറെ ഉപകാരപ്രദമായിരിക്കും. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനുവേണ്ടി പ്രയത്നിച്ചപ്പോൾ അഭിമുഖീകരിച്ച വെല്ലുവിളികളെക്കുറിച്ചും മൽസര പരീക്ഷയ്ക്കായി നടത്തിയ തയാറെടുപ്പുകളെക്കുറിച്ചും കിരൺ ഉദ്യോഗാർഥികളോടു സംസാരിക്കും.

ADVERTISEMENT

സിവിൽ സർവീസിനു തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ടൈം മാനേജ്‌മന്റ്, പരീക്ഷയിൽ പങ്കെടുക്കുന്നതിന് വേണ്ട യോഗ്യതകള്‍ ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും ഉത്തരം ലഭിക്കുന്ന വിധത്തിലാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾ, മാതാപിതാക്കൾ, ബിരുദ വിദ്യാർഥികൾ, വർക്കിങ് പ്രഫഷനലുകൾ എന്നിവർക്കും വെബിനാറിൽ പങ്കെടുക്കാം.

ADVERTISEMENT

ജൂൺ 22 ബുധനാഴ്ച വൈകിട്ട് 7.30 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ. സൗജന്യ റജിസ്ട്രേഷനായി https://bit.ly/3HuAEoo എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും വെബിനാറിൽ പങ്കെടുക്കാം.

Content Summary : Manorama Horizon Free Webinar On Dreaming Big An Interaction with Kiran P Babu