ദിനംപ്രതിയെന്നവണ്ണമാണ് നമുക്കു ചുറ്റും മാറ്റങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെ തൊഴിൽരംഗത്തു തിളങ്ങണമെങ്കിൽ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് എന്നീ വാക്കുകൾ ഇപ്പോൾ ടെക്കികൾക്കു‌ മാത്രമല്ല സാധാരണക്കാർക്കു പോലും പരിചിതമാണ്. അതിവേഗം മാറുന്ന ടെക്നോളജിയുടെ...Manorama Horizon Free Webinar, Trends in IT Sector, Dr. Elizabeth Sherly

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനംപ്രതിയെന്നവണ്ണമാണ് നമുക്കു ചുറ്റും മാറ്റങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെ തൊഴിൽരംഗത്തു തിളങ്ങണമെങ്കിൽ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് എന്നീ വാക്കുകൾ ഇപ്പോൾ ടെക്കികൾക്കു‌ മാത്രമല്ല സാധാരണക്കാർക്കു പോലും പരിചിതമാണ്.  അതിവേഗം മാറുന്ന ടെക്നോളജിയുടെ കാലത്ത് ‘സ്വയം അപ്‍ഡേറ്റ്’ ആയില്ലെങ്കിൽ ‘ഒൗട്ട്ഡേറ്റഡ്’ ആകുമെന്ന് സാരം.

ഡോ.എലിസബത്ത് ഷേർളി

െഎടി മേഖലയിൽ എന്തെല്ലാം മാറ്റമാണ് അടുത്ത ഒരു വർഷം സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ കൗതുകമുണ്ടോ? എങ്കിൽ ജൂൺ 23 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കൂ. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിറ്റിങ് ഫാക്കൽറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ മുൻ ഡയറക്ടറുമായ ഡോ.എലിസബത്ത് ഷേർളി നയിക്കുന്ന വെബിനാർ െഎടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ്.

റജിസ്ട്രേഷന് https://bit.ly/3N4n5Nw എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

ADVERTISEMENT

Content Summary : Manorama Horizon Free Webinar Trends in IT Sector by Dr. Elizabeth Sherly - Register Now