കണക്ക് എന്ന് കേട്ടാൽ ചിലർക്കും പേടിയാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ കണക്കിനോട് വിട പറയുന്നവരാണ് പലരും. എന്നാൽ കണക്കില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമോ? എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന പലർക്കും എംഎസ് എക്സൽ (MS Excel) സ്പ്രഡ്ഷീറ്റിലെ....Manorama Horizon, MS Excel, Online Class

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണക്ക് എന്ന് കേട്ടാൽ ചിലർക്കും പേടിയാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ കണക്കിനോട് വിട പറയുന്നവരാണ് പലരും. എന്നാൽ കണക്കില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമോ? എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന  പലർക്കും എംഎസ് എക്സൽ  (MS Excel) സ്പ്രഡ്ഷീറ്റിലെ കളങ്ങൾ കാണുമ്പോൾ ‘കിളി പോകും’. ഡേറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന എംഎസ് എക്സലിൽ പ്രാവീണ്യമുണ്ടെങ്കിൽ കരിയറിൽ പ്ലസ് പോയിന്റാണ്. എംഎസ് എക്സലിൽ മൂന്ന് ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു.

എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ജൂലൈ 30 മുതൽ ഒാഗസ്റ്റ് 1 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

ADVERTISEMENT

ക്ലാസിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : 9048991111

ADVERTISEMENT

Content Summary : Manorama Horizon MS Excel Online Class - Register Now