ക്വാണ്ടം കംപ്യൂട്ടിങ് നമ്മുടെ ഭാവിയെ മാറ്റിമറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ‘വിവരമാണു പുതിയ കാലത്തെ ഊർജം’ എന്ന വാചകത്തോടെയാണു ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പദ്ധതികൾ അവതരിപ്പിച്ചത്. അനലിറ്റിക്സ്, ഫിൻടെക്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) തുടങ്ങിയവ...Quantum Computing, Certificate Course, Online Class

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാണ്ടം കംപ്യൂട്ടിങ്  (Quantum Computing) നമ്മുടെ ഭാവിയെ മാറ്റിമറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ‘വിവരമാണു പുതിയ കാലത്തെ ഊർജം’ എന്ന വാചകത്തോടെയാണു ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പദ്ധതികൾ അവതരിപ്പിച്ചത്. അനലിറ്റിക്സ്, ഫിൻടെക്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) തുടങ്ങിയവ പുതിയ കാലത്തെ ജീവിതം മാറ്റുന്നുവെന്നും ഇതിന്റെ നേട്ടം രാജ്യം സ്വന്തമാക്കേണ്ടതുണ്ടെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. സൂപ്പർ കംപ്യൂട്ടറുകൾ വേഗത്തിന്റെ പര്യായമാണെങ്കിലും അതിനെ കടത്തിവെട്ടുന്ന വേഗവുമായാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വരവ്. 

മഹിമ മേരി മാത്യൂസ്
ADVERTISEMENT

ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ അനന്ത സാധ്യതകളെ കുറിച്ച് കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സഹകരണത്തോടെ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം അവതരിപ്പിക്കുന്നു. നിലവിലുള്ള ക്രിപ്‌റ്റോഗ്രാഫിക് സിസ്റ്റങ്ങളിൽ ക്വാണ്ടം കംപ്യൂട്ടറുകളുടെ സ്വാധീനത്തെക്കുറിച്ച് അറിയുന്നതിനൊപ്പം സൈബർ സുരക്ഷാ സൊല്യൂഷനുകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഭീഷണികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കാനും ഈ ക്ലാസുകൾ െഎടി രംഗത്ത് പ്രവർത്തിക്കുന്നവർക്കും വിദ്യാർഥികൾക്കും സഹായകമാകും. 

ADVERTISEMENT

ഓഗസ്റ്റ് 26, 27, 28 തീയതികളിൽ വൈകിട്ട് 9 മുതൽ 10 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ക്രിപ്റ്റോഗ്രഫി - ക്വാണ്ടം ടെക്നോളജിയിലെ ഗവേഷക മഹിമ മേരി മാത്യൂസ് ആണ് ക്ലാസുകൾ നയിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/tution/quantum-computing/ അല്ലെങ്കിൽ വിളിക്കൂ 904899111.

ADVERTISEMENT

Content Summary : Online Certificate Course - Quantum Computing and Security