‘‘ഓർത്തോ... െഎ ആം ഭരത് ചന്ദ്രൻ... ജസ്റ്റ് റിമംബർ ദാറ്റ് !’’ ഷാജി കൈലാസ് ചിത്രമായ കമ്മീഷണർ തിയറ്ററുകളിലെത്തിയിട്ട് ഇരുപത്തെട്ടു വർഷം പിന്നിടുമ്പോഴും സുരേഷ് ഗോപി പറഞ്ഞ കിടു ഡയലോഗ് ഇന്നും സൂപ്പർ ഹിറ്റാണ്. സിനിമയിലെ പൊലീസ് വേഷങ്ങൾ കാണുമ്പോൾ മനസ്സിൽ ഒരു നിമിഷമെങ്കിലും തോന്നാറില്ലേ – െഎപിഎസ് നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഓർത്തോ... െഎ ആം ഭരത് ചന്ദ്രൻ... ജസ്റ്റ് റിമംബർ ദാറ്റ് !’’ ഷാജി കൈലാസ് ചിത്രമായ കമ്മീഷണർ തിയറ്ററുകളിലെത്തിയിട്ട് ഇരുപത്തെട്ടു വർഷം പിന്നിടുമ്പോഴും സുരേഷ് ഗോപി പറഞ്ഞ കിടു ഡയലോഗ് ഇന്നും സൂപ്പർ ഹിറ്റാണ്. സിനിമയിലെ പൊലീസ് വേഷങ്ങൾ കാണുമ്പോൾ മനസ്സിൽ ഒരു നിമിഷമെങ്കിലും തോന്നാറില്ലേ – െഎപിഎസ് നേടി അഴിമതിക്കും അക്രമത്തിനുമെതിരെ പോരാടുന്ന ഒരു പൊലീസ് ഒാഫിസർ ആയാലോ എന്ന്?

ആനന്ദ് ചന്ദ്രശേഖർ െഎപിഎസ്
ADVERTISEMENT

സിവിൽ സർവീസ് ആണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഒരു ഐപിഎസ് ഓഫിസറോടു തന്നെ നേരിട്ട് ചോദിച്ച് നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരം ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന യുപിഎസ‌്സി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ ഈ വർഷത്തെ രണ്ടാമത്തെ ബാച്ച് തുടങ്ങുന്നതിനോട് അനുബന്ധിച്ചാണ് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നത് 

ADVERTISEMENT

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം, എന്തു പഠിക്കണം, അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ടൈം മാനേജ്‌മെന്റ് തുടങ്ങി നിങ്ങളുടെ സംശയങ്ങൾ ആനന്ദ് ചന്ദ്രശേഖർ ഐപിഎസിനോട് നേരിട്ടു ചോദിച്ചു മനസ്സിലാക്കാം.  ഒക്ടോബർ 2, ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യൂ. റജിസ്റ്റർ ചെയ്യുവാൻ https://bit.ly/3fq7soJ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. അല്ലെങ്കിൽ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കാം.

ADVERTISEMENT

Content Summary : Manorama Horizon Free Webinar On Civil Service Exam Preparation