സാങ്കേതികവിദ്യകളും ട്രെൻഡുകളും അനുനിമിഷം മാറുന്ന ലോകത്ത് ഇതുവരെ പഠിച്ച കോഴ്സുകൾ അപ്രസക്തമാകാൻ സാധ്യതയുണ്ട്. മെഷീൻ ലേണിങ് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡാറ്റാ സയൻസ് തുടങ്ങിയവ...

സാങ്കേതികവിദ്യകളും ട്രെൻഡുകളും അനുനിമിഷം മാറുന്ന ലോകത്ത് ഇതുവരെ പഠിച്ച കോഴ്സുകൾ അപ്രസക്തമാകാൻ സാധ്യതയുണ്ട്. മെഷീൻ ലേണിങ് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡാറ്റാ സയൻസ് തുടങ്ങിയവ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതികവിദ്യകളും ട്രെൻഡുകളും അനുനിമിഷം മാറുന്ന ലോകത്ത് ഇതുവരെ പഠിച്ച കോഴ്സുകൾ അപ്രസക്തമാകാൻ സാധ്യതയുണ്ട്. മെഷീൻ ലേണിങ് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്),  ഡാറ്റാ സയൻസ് തുടങ്ങിയവ ന്യൂജെൻ ജോബ് ലിസ്റ്റുകളിലെ ആദ്യ പട്ടികകളിൽ സ്ഥാനം പിടിക്കുമ്പോൾ പൈത്തൺ പ്രോഗ്രാമിങ് (Python Programming) ലാഗ്വേജിന്റെ പ്രസക്തിയും ഏറുകയാണ്.

ADVERTISEMENT

ഐടി മേഖലയിൽ കരിയർ സ്വപ്നം കാണുന്നവർക്കും നിലവിൽ ഐടി രംഗത്തു ജോലി ചെയ്യുന്നവർക്കു തൊഴിൽ നൈപുണ്യം നേടുവാനും  മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ  പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നു. കോൺഡ്യൂറ ഓൺലൈന്റെ സഹകരണത്തോടെ ഒരുക്കുന്ന  പൈത്തൺ പ്രോഗ്രാമിങ് ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സിനു ഇപ്പോൾ ചേരാം.

നവംബർ 7 മുതൽ 25 വരെ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ  കോൺഡ്യൂറ ഓൺലൈൻ ഫാക്കൽറ്റിയും പൈത്തൺ എക്സ്പർട്ടുമായ വാണി ഗൊലഗാനയാണ് നയിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. നാല് ആഴ്ച നീളുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ– സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് രണ്ടാം തവണയാണ് മനോരമ ഹൊറൈസൺ പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജിൽ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നത്.  കൂടുതൽ വിവരങ്ങൾ‌ക്ക് വിളിക്കൂ 9048991111

ADVERTISEMENT

സന്ദർശിക്കുക : https://www.manoramahorizon.com/course/python-programming/

Content Summary : Online Certification Course - Python Programming - Register Now