സർക്കാർ ജോലിക്കായി ശ്രമിക്കുന്ന പലരും അടുത്തിടെ ആശങ്കയോടെ കേട്ട ഒരു വാർത്തയുണ്ട്– പിഎസ്‌സി പരീക്ഷയുടെ രീതികളിൽ ചില മാറ്റങ്ങൾ വരാൻ പോകുന്നു, ഒഎംആർ രീതിയിൽനിന്ന് വിവരണാത്മക രീതിയിലേക്ക് പരീക്ഷകൾ മാറുന്നു എന്നൊക്കെ. ആഴത്തിലുള്ള ചിട്ടയായ പരിശീലനത്തിലൂടെ ഇത്തരം ആശങ്കകളെ അകറ്റാനുള്ള അവസരമൊരുക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ ജോലിക്കായി ശ്രമിക്കുന്ന പലരും അടുത്തിടെ ആശങ്കയോടെ കേട്ട ഒരു വാർത്തയുണ്ട്– പിഎസ്‌സി പരീക്ഷയുടെ രീതികളിൽ ചില മാറ്റങ്ങൾ വരാൻ പോകുന്നു, ഒഎംആർ രീതിയിൽനിന്ന് വിവരണാത്മക രീതിയിലേക്ക് പരീക്ഷകൾ മാറുന്നു എന്നൊക്കെ. ആഴത്തിലുള്ള ചിട്ടയായ പരിശീലനത്തിലൂടെ ഇത്തരം ആശങ്കകളെ അകറ്റാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.  

ADVERTISEMENT

ഇനി നടക്കാനിരിക്കുന്ന ഡിഗ്രി ലെവൽ പരീക്ഷകളായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് മനോരമ ഹൊറൈസൺ വെബിനാറിൽ പങ്കെടുക്കാം. മാറുന്ന പരീക്ഷയ്ക്ക് അനുസൃതമായി മാറ്റേണ്ട പഠനരീതി, എപ്പോൾ മുതൽ പഠിച്ചു തുടങ്ങണം, വിവരണാത്മകമായ രീതിയിൽ എങ്ങനെ പഠിക്കാം, പഠനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് വെബിനാർ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ എമിനെന്റ് പിഎസ്‌സിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ വെബിനാറിന് നേതൃത്വം നൽകുന്നത് പ്രഗത്ഭരായ അധ്യാപകരാണ്. നവംബർ 20 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുന്ന വെബിനാറിന്റെ  ഭാഗമാവാൻ ഈ https://bit.ly/3AhA237 ഗൂഗിൾ ഫോം ഫിൽ ചെയ്യുക . അല്ലെങ്കിൽ  9895534471, 8590099178 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ADVERTISEMENT

Content Summary : Manorama Horizon Free Webinar On PSC Exam Preparation