നമ്മളെ തേടി ചില എസ്എംഎസ് സന്ദേശങ്ങൾ വരാറില്ലേ, ‘ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടും ഒരു കോടി!’ എന്നൊക്കെ. ഒറ്റ ക്ലിക്കിൽ സമ്പന്നരാകാമെന്ന ചിന്തയിൽ ചിലരെങ്കിലും കണ്ണടച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യും. അതോടെ ഫോണിലെ രഹസ്യങ്ങളും പാസ്‌വേഡുകളും അടക്കം അവർ ചോർത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മളെ തേടി ചില എസ്എംഎസ് സന്ദേശങ്ങൾ വരാറില്ലേ, ‘ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടും ഒരു കോടി!’ എന്നൊക്കെ. ഒറ്റ ക്ലിക്കിൽ സമ്പന്നരാകാമെന്ന ചിന്തയിൽ ചിലരെങ്കിലും കണ്ണടച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യും. അതോടെ ഫോണിലെ രഹസ്യങ്ങളും പാസ്‌വേഡുകളും അടക്കം അവർ ചോർത്തും, അക്കൗണ്ടിലെ കാശും തട്ടും. ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ കുറിച്ചോളൂ, സൈബർ സുരക്ഷയ്ക്ക് കരിയർ രംഗത്ത് സാധ്യതയേറെയാണ്. 

ക്വാണ്ടം കംപ്യൂട്ടിങ്ങും സൈബർ സുരക്ഷയും: കോഴ്സ് 20 മുതൽ

ADVERTISEMENT

ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ സാധ്യതകൾ സംബന്ധിച്ച് മനോരമ ഹൊറൈസൺ ഐഐഐടി–കോട്ടയത്തിന്റെ സഹകരണത്തോടെ 20,21,22 തീയതികളിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. സമയം രാത്രി 9 മുതൽ 10 വരെ. നിലവിലുള്ള ക്രിപ്‌റ്റോഗ്രാഫിക് സിസ്റ്റങ്ങളിൽ ക്വാണ്ടം കംപ്യൂട്ടറുകളുടെ സ്വാധീനം, സൈബർ സുരക്ഷാ സൊല്യൂഷനുകൾ, അതുമായി ബന്ധപ്പെട്ട ഭീഷണികൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ധാരണ ലഭ്യമാക്കുന്ന കോഴ്സ് പ്രഫഷനലുകൾക്കും വിദ്യാർഥികൾക്കും ഗുണകരമാണ്. കോട്ടയം ഐഐഐടിയിൽ ക്രിപ്റ്റോഗ്രഫി- ക്വാണ്ടം ടെക്നോളജി ഗവേഷകയായ മഹിമ മേരി മാത്യൂസാണ് ക്ലാസ് നയിക്കുന്നത്. സംശയങ്ങൾ നേരിട്ടു ചോദിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇ–സർട്ടിഫിക്കറ്റും ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :  9048991111

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramahorizon.com/course/quantum-computing/

Course Curriculum

Day 1 - Introduction to Quantum

ADVERTISEMENT

What is a Quantum Computer ?

What makes it powerful?

Classical Computing Vs. Quantum Computing

Brief about Qubits, Superposition, Entanglement

ADVERTISEMENT

Simple Demo/Hands-on

Day 2 - Current state of Cyber Security

Introduction to Cryptography

Classical Cryptosystems

Symmetric Cryptosystems

Asymmetric Cryptosystems

Impact of Quantum Technologies/Algorithms on current Cryptosystems

Brief about Shor's and Grover's Algorithm

Simple Demo/Hands-on

Should we worry? Who needs Quantum-safe solutions?

Day 3 - Security solutions resistant to Quantum attacks

Post-Quantum Cryptography

Brief on Lattice, Code-based and Hash-based Cryptosystems

Quantum Cryptography

Quantum Effect based - Introduction to QRNG, QKD, QSS concepts

Hybrid Approaches

Are we ready for the Quantum Era ?

How to prepare ourselves?Content Summary : Online Certificate Course Quantum Computing And Security - Batch 3

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT