എത്ര നന്നായി പഠിച്ചാലും പരീക്ഷയെന്നു കേൾക്കുമ്പോൾ ഒരു ചങ്കിടിപ്പാണ്. വെപ്രാളത്തിൽ പഠിച്ചതെല്ലാം കൃത്യമായി ഓർത്തെടുക്കാൻ സാധിക്കുന്നുമില്ല. കുട്ടികളുടെ ഇത്തരത്തിലുള്ള പ്രയാസങ്ങൾ കാണുമ്പോൾ മാതാപിതാക്കൾക്കും സമ്മർദമേറും. എന്നാൽ ഈ പരീക്ഷാക്കാലത്ത് വിദ്യാർഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര നന്നായി പഠിച്ചാലും പരീക്ഷയെന്നു കേൾക്കുമ്പോൾ ഒരു ചങ്കിടിപ്പാണ്. വെപ്രാളത്തിൽ പഠിച്ചതെല്ലാം കൃത്യമായി ഓർത്തെടുക്കാൻ സാധിക്കുന്നുമില്ല. കുട്ടികളുടെ ഇത്തരത്തിലുള്ള പ്രയാസങ്ങൾ കാണുമ്പോൾ മാതാപിതാക്കൾക്കും സമ്മർദമേറും. എന്നാൽ ഈ പരീക്ഷാക്കാലത്ത് വിദ്യാർഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പ്രതിവിധിയുമായെത്തിയിരിക്കുകയാണ് മനോരമ ഹൊറൈസൺ. 

ADVERTISEMENT

പരീക്ഷയെ നിർഭയത്തോടെ നേരിടാനുള്ള മാർഗങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുന്നതോടൊപ്പം വിദഗ്ധരായ അധ്യാപകരുടെ കഴിവും ആധുനിക സാങ്കേതിക വിദ്യകളുടെ മികവും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന രീതിയിൽ സൗജന്യ റിവിഷൻ ക്ലാസ് ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 

ADVERTISEMENT

പരീക്ഷാ ഭയം, പരീക്ഷാ ഉത്കണ്ഠ എന്നിവയകറ്റി പരീക്ഷയെ ലളിതമായി നേരിടാനും പരീക്ഷയിൽ  ഉയർന്ന മാർക്ക് കരസ്ഥമാക്കുവാനും വിദ്യാർഥികളെ ഒരുക്കുക എന്നതാണ് ഈ ക്ലാസിന്റെ ലക്ഷ്യം. 8-ാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെയുള്ള സ്റ്റേറ്റ് ബോർഡ് വിദ്യാർഥികൾക്കാണ് ഈ സേവനം ലഭ്യമാകുക. ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾക്കൊപ്പം മുൻ വർഷത്തെ ചോദ്യങ്ങളും ക്ലാസിൽ ചർച്ച ചെയ്യും. 

ADVERTISEMENT

പഠിക്കാനുള്ള എളുപ്പം, തികച്ചും സുരക്ഷിതമായ അന്തരീക്ഷം,  മാതാപിതാക്കള്‍ക്ക് കാര്യക്ഷമമായി മേല്‍നോട്ടം നിർവഹിക്കാനുള്ള സൗകര്യം എന്നീ മെച്ചങ്ങളും ഈ ക്ലാസുകളെ വ്യത്യസ്തമാക്കുന്നു. ഫെബ്രുവരി 4 നു തുടങ്ങുന്ന ക്ലാസ്സുകൾക്കായി ഇന്നു തന്നെ രജിസ്റ്റർ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://bit.ly/3wMF4m9 വിളിക്കൂ 9048991111. 

Content Summary : Manorama Horizon Free Revision Class for 8-10 State Syllabus