ജീവിതത്തിൽ വിജയിക്കാന്‍ ഫോർമുല തേടി അലയുന്നവരുണ്ടെങ്കിൽ കേട്ടോളൂ, കഠിനാധ്വാനത്തിനൊപ്പം, വ്യക്തിപരമായ താൽപര്യമില്ലാത്തവരോടു പോലും നന്നായി പെരുമാറാനും അറിയാമെങ്കിൽ നിങ്ങൾ കരിയറിൽ ഉയർച്ച നേടും. ജോലി സ്ഥലത്ത് പ്രായോഗികതയ്ക്കൊപ്പം വേണ്ടത് മികവുറ്റ ആശയവിനിമയ നൈപുണ്യമാണ്. ജോലിയുള്ളവർക്കും ജോലി തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു കോഴ്സിന് ചേർന്നാലോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ വിജയിക്കാന്‍ ഫോർമുല തേടി അലയുന്നവരുണ്ടെങ്കിൽ കേട്ടോളൂ, കഠിനാധ്വാനത്തിനൊപ്പം, വ്യക്തിപരമായ താൽപര്യമില്ലാത്തവരോടു പോലും നന്നായി പെരുമാറാനും അറിയാമെങ്കിൽ നിങ്ങൾ കരിയറിൽ ഉയർച്ച നേടും. ജോലി സ്ഥലത്ത് പ്രായോഗികതയ്ക്കൊപ്പം വേണ്ടത് മികവുറ്റ ആശയവിനിമയ നൈപുണ്യമാണ്.

ജോലിയുള്ളവർക്കും ജോലി തേടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു കോഴ്സിന് ചേർന്നാലോ?

ADVERTISEMENT

ഇംഗ്ലിഷിൽ ഒഴുക്കോടെ സംസാരിക്കാനും മികച്ച ആശയവിനിമയത്തിനുമുള്ള കഴിവ് നേടാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ പ്രഫഷനൽ ഇംഗ്ലിഷ് സർട്ടിഫിക്കേഷൻ കോഴ്സിൽ ഇപ്പോൾ ചേരാം. പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ജോലി തേടുന്നവർക്കും ഉപകാരപ്രദമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്നതാണിത്. 

ADVERTISEMENT

ഏപ്രിൽ 10 ന് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 7.00 മുതൽ 8.00 വരെ ഓൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  മനോരമ ഹൊറൈസൺ പ്രഫഷനൽ ഇംഗ്ലീഷ്  സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ഇംഗ്ലിഷ് ഭാഷാ അധ്യാപനത്തിൽ 25 ൽ ഏറെ വർഷത്തെ പരിചയമുള്ള  ചിത്ര വേലായുധനാണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/professional-english/ അല്ലെങ്കിൽ വിളിക്കൂ 904899111

ADVERTISEMENT

Content Summary : Manorama Horizon - Professional English - Batch 2