വലുതാകുമ്പോൾ നീ എന്താകാനാണ് ആഗ്രഹിക്കുന്നത്? ഇൗ ചോദ്യം ജീവിതത്തിൽ ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്തവർ ചുരുക്കമായിരിക്കും. ഡോക്ടർ, എൻജിനീയർ, അഡ്വക്കറ്റ്.... പെട്ടെന്ന് മനസ്സിൽ തെളിയുന്ന കരിയറുകളുടെ പട്ടികയാണിത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ സിവിൽ സർവീസ് സ്വപ്നം കാണാത്തത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് നേടാൻ എനിക്കു സാധിക്കുമോ എന്ന ചിന്തയാകും പലരെയും അലട്ടുന്നത്. വളരെ നേരത്തേ പരിശീലനം തുടങ്ങിയാൽ ആർക്കും െഎഎഎസ് നേടാം. സിവിൽ സർവീസസ് പരീക്ഷയിൽ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹോറൈസൺ നടത്തുന്ന ഓൺലൈൻ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന് ഇപ്പോൾ ചേരാം. 

ADVERTISEMENT

Read Also : ഡേറ്റ സയൻസ് പഠിക്കാൻ ഭാഷയാണോ പ്രശ്നം? വിഷമിക്കേണ്ട, വഴിയുണ്ട്

സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ രൂപകൽപന ചെയ്ത, 135 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നീ മൂന്ന് കടമ്പകൾ വിജയകരമായി കടക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു. പരിചയസമ്പന്നരായ അധ്യാപകർ നയിക്കുന്ന ഒാൺലൈൻ ക്ലാസുകളിൽ പഠന പുരോഗതി വിലയിരുത്തുന്നതിന് നിരവധി ടെസ്റ്റ്‌ സീരീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത സംശയ നിവാരണ സെഷനുകൾക്കൊപ്പം, സിവിൽ സർവീസ് നേടിയ ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിനുള്ള അവസരവും ലഭിക്കും. 10, 11, 12 ക്ലാസ്സ്‌ വിദ്യാർഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും കോഴ്സ് സഹായകമാകും.  ഈ വർഷത്തെ യുപിഎസ്‌സി സിവിൽ സർവീസ് ഓൺലൈൻ ഫൗണ്ടേഷൻ കോഴ്സിനെക്കുറിച്ചു കൂടുതലറിയാൻ സന്ദർശിക്കൂ  https://www.manoramahorizon.com/course/online-civil-service-foundation-class/  അല്ലെങ്കിൽ വിളിക്കൂ 9048991111

ADVERTISEMENT

Content Summary : Online Civil Service Foundation Course 2023 - 2024