വിദേശ പഠനത്തിന്റെ കാര്യം വരുമ്പോൾ യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളാകും ആദ്യം മനസ്സിൽ തെളിയുക. എന്തുകൊണ്ട് ഫ്രാൻസിലെ സാധ്യതകളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. സ്കോളർഷിപ്പോടെ ഫ്രാൻസിൽ പഠിക്കാൻ അവസരം ലഭിച്ചാലോ? ഏത് യൂണിവേഴ്സിറ്റി, ഫീസ്, സ്കോളർഷിപ്പ്, കോഴ്സിന്റെ അംഗീകാരം, ക്യാംപസ് പ്ലേസ്മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ പഠനത്തിന്റെ കാര്യം വരുമ്പോൾ യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളാകും ആദ്യം മനസ്സിൽ തെളിയുക. എന്തുകൊണ്ട് ഫ്രാൻസിലെ സാധ്യതകളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. സ്കോളർഷിപ്പോടെ ഫ്രാൻസിൽ പഠിക്കാൻ അവസരം ലഭിച്ചാലോ? ഏത് യൂണിവേഴ്സിറ്റി, ഫീസ്, സ്കോളർഷിപ്പ്, കോഴ്സിന്റെ അംഗീകാരം, ക്യാംപസ് പ്ലേസ്മെന്റ് തുടങ്ങി പല സംശയങ്ങളും വിദേശത്തു പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്നവർക്കു തോന്നും. പലരും ഇന്റർനെറ്റിൽ പരതി പകുതി അറിവുകളുമായി കുഴപ്പത്തിൽ ചാടുന്നതാണ് പൊതുവിൽ കാണുന്നത്. 

Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?

ADVERTISEMENT

ഫ്രാൻസിലാണ് പഠനത്തിനായി പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഫ്രാൻസിലെ ഫിഗ്സ് എജ്യുക്കേഷൻ ഇന്റർനാഷനൽ ഡയറക്ടർ അർനോൾഡ് മെറി, ഇന്ത്യൻ ഓപ്പറേഷൻസ് ഡയറക്ടർ ഡോ. ഭൂമിക ഗുപ്ത, വിദേശ വിദ്യാഭ്യാസ വിദഗ്ധൻ അലക്സ് ജി.സാം എന്നിവരുമായി വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും നേരിട്ടു സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ഇനോവെസ്റ്റ് സ്റ്റഡി എബ്രോഡുമായി (Inowest Study Abroad) സഹകരിച്ച് ഏപ്രിൽ 25ന് വൈകിട്ട് 7 നാണ് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നത്. വെബിനാറിൽ പങ്കെടുക്കാൻ https://bit.ly/43Bsfd  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Inowest Study Abroad - Study in France - Free Webinar