പ്രകാശപൂരിതവും പ്രതീക്ഷ നിർഭരവുമാണ് ക്രിസ്മസ് കാലങ്ങൾ. ഈ ആഘോഷകാലത്ത് കുട്ടികൾക്കായി ആനന്ദത്തിനൊപ്പം അൽപം അറിവുകൂടി ചേർത്ത് മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ദുബായ് ആസ്ഥാനമായ യുണിക് വേൾഡ് റോബോട്ടിക്സും ചേർന്നൊരുക്കുന്നു ‘സാന്റാബോട്ട് വിന്റർ വർക്ക് ഷോപ്പ്’. 8 മുതൽ 12 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകാശപൂരിതവും പ്രതീക്ഷ നിർഭരവുമാണ്  ക്രിസ്മസ് കാലങ്ങൾ. ഈ ആഘോഷകാലത്ത് കുട്ടികൾക്കായി ആനന്ദത്തിനൊപ്പം അൽപം അറിവുകൂടി ചേർത്ത് മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ദുബായ് ആസ്ഥാനമായ യുണിക് വേൾഡ് റോബോട്ടിക്സും ചേർന്നൊരുക്കുന്നു ‘സാന്റാബോട്ട് വിന്റർ വർക്ക് ഷോപ്പ്’. 8 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന ഏകദിന വർക്ക് ഷോപ്പ്  ഡിസംബർ 30ന്  രാവിലെ 9 30 മുതൽ ആരംഭിക്കും.

വിവിധ റോബോട്ടിക്‌സ്  ആപ്ലിക്കേഷനുകൾ  പരിചയപ്പെടുന്നതിന് പുറമെ  സ്വന്തമായി ഒരു റോബോട്ട് നിർമിക്കാനും സെൻസറുകൾ ഉപയോഗിച്ചുള്ള അതിന്റെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുവാനും കുട്ടികൾക്ക് ഈ വർക്യഷോപ്പിലൂടെ സാധിക്കും. കുട്ടികളിലെ സർഗാത്മകത  വളർത്തിയെടുക്കുന്നതിനോടൊപ്പം അതിരുകളില്ലാത്ത സാങ്കേതികവിദ്യയുടെ അത്ഭുതങ്ങളിൽ നിന്ന് പ്രായോഗിക തലത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ഈ വർക്ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്. 

ADVERTISEMENT

വര്‍ക്ക്‌ഷോപ്പിൽ  പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും  ഒപ്പം സൗജന്യ റോബോട്ട് കിറ്റും ലഭിക്കുന്നതാണ്. മലയാള മനോരമയുടെ കോട്ടയം ഹെഡ് ഓഫീസിൽ വെച്ച് നടക്കുന്ന ഈ വർക്ഷോപ്പിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ  https://www.manoramahorizon.com/course/santabot-winter-workshop-where-fun-learning-meets-future-tech/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ ബന്ധപ്പെടാം.

Content Summary:

Join the Manorama Horizon's Santabot Winter Workshop for Kids