മലയാള മനോരമയുടെ എജ്യുക്കേഷൻ വെബ്സൈറ്റ് ആയ മനോരമ ഹൊറൈസണും ദുബായ് ആസ്ഥാനമായ യൂണിക് വേൾഡ് റോബോട്ടിക്സും ചേർന്ന് വിദ്യാർഥികൾക്കായി ഏകദിന റോബോട്ടിക്സ് വർക്‌ഷോപ് ഡിസംബർ 30ന് കോട്ടയം മലയാള മനോരമ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു. റോബോട്ടിക്സ് മേഖലയിൽ അറിവ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സാങ്കേതിക പരിജ്ഞാനം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയുടെ എജ്യുക്കേഷൻ വെബ്സൈറ്റ് ആയ  മനോരമ ഹൊറൈസണും ദുബായ് ആസ്ഥാനമായ  യൂണിക് വേൾഡ് റോബോട്ടിക്സും ചേർന്ന് വിദ്യാർഥികൾക്കായി ഏകദിന റോബോട്ടിക്സ് വർക്‌ഷോപ്  ഡിസംബർ 30ന്  കോട്ടയം മലയാള മനോരമ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ചു. റോബോട്ടിക്സ് മേഖലയിൽ അറിവ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സാങ്കേതിക പരിജ്ഞാനം, താൽപര്യം ഇവ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർക്‌ഷോപ്     നടത്തിയത്.

കോഡിങ് മുതൽ  ടെസ്റ്റിങ് വരെ ഉൾപ്പെടുന്ന ആൻഡ്രോയിഡ്  ആപ്പ് ഡെവലപ്മെന്റ് സെഷൻ, സ്വന്തമായി ഗെയിം ഡിവലപ്മെന്റ് സെഷൻ,   ‘SANTABOT ‘ റോബോട്ട് നിർമ്മാണം തുടങ്ങി 3 ഘട്ടങ്ങളിൽ പൂർത്തിയായ ഏകദിന വർക്‌ഷോപ് വിദ്യാർഥികൾക്ക് അറിവിനൊപ്പം ആനന്ദവും നൽകി. പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റിനോടൊപ്പം  സൗജന്യ റോബോട്ടിക് കിറ്റും ലഭിച്ചു. വിദ്യാർഥികൾക്കായി വിവിധ മേഖലകളിലുള്ള   ഫ്യൂച്ചർറെഡി കോഴ്സുകൾ  മനോരമ ഹൊറൈസൻ നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9048991111 ഈ നമ്പറിൽ ബന്ധപ്പെടുകയോ  www.manoramahorizon.com എന്ന സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

Content Summary:

Future Innovators in the Making: Highlights from Manorama Horizon’s One-Day Robotics Workshop