പഴയ ചോദ്യപേപ്പറുകൾ വിലയിരുത്താം; 7 ദിവസം കൊണ്ട് മുഴുവൻ മാർക്കും നേടാം
ഏത് സിലിബസ് ആയാലും പരീക്ഷ എന്നു കേൾക്കുമ്പോൾ വിദ്യാർഥികൾക്ക് ടെൻഷനാണ്. വാർഷിക പരീക്ഷയ്ക്ക് ഇനിയും ഒരുങ്ങിയില്ലെങ്കിൽ പരീക്ഷ എളുപ്പമായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കൃത്യമായ തയാറെടുപ്പോടെ പരീക്ഷയെ സമീപിച്ചാൽ ആർക്കും ഉന്നത വിജയം നേടാം. 7 ദിവസങ്ങൾ കൊണ്ട് നന്നായി പഠിച്ച് മുഴുവൻ

ഏത് സിലിബസ് ആയാലും പരീക്ഷ എന്നു കേൾക്കുമ്പോൾ വിദ്യാർഥികൾക്ക് ടെൻഷനാണ്. വാർഷിക പരീക്ഷയ്ക്ക് ഇനിയും ഒരുങ്ങിയില്ലെങ്കിൽ പരീക്ഷ എളുപ്പമായിരിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കൃത്യമായ തയാറെടുപ്പോടെ പരീക്ഷയെ സമീപിച്ചാൽ ആർക്കും ഉന്നത വിജയം നേടാം. 7 ദിവസങ്ങൾ കൊണ്ട് നന്നായി പഠിച്ച് മുഴുവൻ മാർക്കും നേടാൻ ആഗ്രഹമുണ്ടോ? എങ്കിൽ വീട്ടിലിരുന്നു പഠിച്ച് നിങ്ങൾക്കും ഉന്നത വിജയം നേടാം. സിബിഎസ്ഇ, കേരള സിലബസുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി മനോരമ ഹൊറൈസണും പഠിപ്പുരയും ചേർന്നൊരുന്ന സൗജന്യ മോഡൽ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷൻ ഒാൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ജനുവരി 24 ന് ആരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് 6 മുതൽ 7 വരെയാണ്. സിലബസും ക്ലാസും അനുസരിച്ച് വെവ്വേറെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളുടെ പഴയ ചോദ്യപേപ്പറുകൾ അധ്യാപകർ വിശകലനം ചെയ്യും. അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട് വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111.