ഏത് കടുകട്ടി കണക്കും ഇനി സിംപിൾ; വേദിക് മാത്‍സ് ക്ലാസുകളുമായി മനോരമ ഹൊറൈസൺ
കണക്ക് എന്നു കേട്ടാൽ പലർക്കും പേടിയാണ്. കണക്കിനോടുള്ള ഇഷ്ടക്കേട് ചെറുപ്രായത്തിൽത്തന്നെ തുടങ്ങിയാൽ ഭാവിയിൽ കഷ്ടപ്പെടും. കാരണം പഠനം കഴിഞ്ഞ് ജോലിക്കായി മൽസര പരീക്ഷയ്ക്ക് ചെല്ലുമ്പോൾ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് പേപ്പറിലും കണക്കല്ലേ മുഖ്യം. അപ്പോൾ കണക്കിൽ പ്രാവീണ്യമില്ലെങ്കിൽ മൽസരപരീക്ഷകളിൽ

കണക്ക് എന്നു കേട്ടാൽ പലർക്കും പേടിയാണ്. കണക്കിനോടുള്ള ഇഷ്ടക്കേട് ചെറുപ്രായത്തിൽത്തന്നെ തുടങ്ങിയാൽ ഭാവിയിൽ കഷ്ടപ്പെടും. കാരണം പഠനം കഴിഞ്ഞ് ജോലിക്കായി മൽസര പരീക്ഷയ്ക്ക് ചെല്ലുമ്പോൾ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് പേപ്പറിലും കണക്കല്ലേ മുഖ്യം. അപ്പോൾ കണക്കിൽ പ്രാവീണ്യമില്ലെങ്കിൽ മൽസരപരീക്ഷകളിൽ വിജയിക്കാൻ കഴില്ലെന്ന് സാരം. നാലു ദിവസം വൈകിട്ട് രണ്ടു മണിക്കൂർ വീതം മാറ്റിവച്ചാൽ നിങ്ങൾക്കും കണക്കിൽ പുലിയാകാം. മനോരമ ഹൊറൈസൺ ഒാൺലൈനായി നടത്തുന്ന വേദിക് മാത്‍സ് ലൈവ് ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ ഒാൺലൈനായി വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ്. 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും മൽസര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും അനുയോജ്യമായ രീതിയിലാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. ക്ലാസിൽ ചേരാൻ https://www.manoramahorizon.com/course/unlocking-the-secrets-of-vedic-math_second/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.