പ്ലസ് ടു കഴിഞ്ഞാൽ എന്താ പരിപാടി? വാർഷിക പരീക്ഷ കഴിയുന്നതോടെ പല വിദ്യാർഥികളും അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. ഇഷ്ട കരിയർ സ്വപ്നം കണ്ടാൽ മാത്രം മതിയോ? പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയാലേ ഇഷ്ട കോഴ്സിനു പ്രവേശനം ലഭിക്കൂ. പാഠപുസ്തകം മാത്രം നോക്കി പഠിച്ചു പരീക്ഷയ്ക്ക് മാർക്ക് നേടുന്നതു പോലെയല്ലല്ലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് ടു കഴിഞ്ഞാൽ എന്താ പരിപാടി? വാർഷിക പരീക്ഷ കഴിയുന്നതോടെ പല വിദ്യാർഥികളും അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. ഇഷ്ട കരിയർ സ്വപ്നം കണ്ടാൽ മാത്രം മതിയോ? പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയാലേ ഇഷ്ട കോഴ്സിനു പ്രവേശനം ലഭിക്കൂ. പാഠപുസ്തകം മാത്രം നോക്കി പഠിച്ചു പരീക്ഷയ്ക്ക് മാർക്ക് നേടുന്നതു പോലെയല്ലല്ലോ പ്രവേശന പരീക്ഷകൾ. അതിനു പരീക്ഷയെക്കുറിച്ച് കൃത്യമായ ധാരണയും ചിട്ടയായ പരിശീലനവും അനിവാര്യമാണ്, നീറ്റ്, കീം പ്രവേശന പരീക്ഷകൾക്ക് എത്രയും നേരത്തേ പരിശീലനം നേടുകയെന്നതാണ് മികച്ച വിജയത്തിനുള്ള മന്ത്രം. മൽസര പരീക്ഷകളുടെ സിലബസ് നന്നായി മനസ്സിലാക്കുകയും മുൻവർഷത്തെ ചോദ്യങ്ങൾ വിലയിരുത്തി തയാറെടുക്കുകയും ചെയ്താൽ ആർക്കും ഉയർന്ന റാങ്ക് നേടാം. എന്തു പഠിക്കണം, എങ്ങനെ പഠിക്കണം എന്നു ചിന്തിച്ച് സമയം കളയേണ്ട. മനോരമ ഹൊറൈസൺ ഒരുക്കുന്ന ക്രാഷ് കോഴ്സിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. മാർച്ച് 15 ന് ആരംഭിക്കുന്ന ക്രാഷ് കോഴ്സിൽ വിദഗ്ധരായ അധ്യാപകരാണ് ക്ലാസെടുക്കുക. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ 250 മണിക്കൂർ ലൈവ് ക്ലാസിനോടൊപ്പം കൃത്യമായ ഇടവേളകളിൽ പരിശീലന പരീക്ഷയും ക്രമീകരിച്ചിട്ടുണ്ട്. ക്രാഷ് കോഴ്സിൽ പങ്കെടുക്കുന്നവർക്ക് 11,12 വിഡിയോ ക്ലാസുകളുടെ വിഡിയോ സൗജന്യമായി കാണാം. മുൻവർഷത്തെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്ത് വിജയസാധ്യത വർധിപ്പിക്കാം. വിശദവിവരങ്ങൾക്ക് https://www.manoramahorizon.com/neet-and-keam/ അല്ലെങ്കിൽ സന്ദർശിക്കുക. കൂടുതൽ അറിയാൻ  9048991111 എന്ന നമ്പറിൽ വിളിക്കുക.
മനോരമ ഹൊറൈസൺ വിഡിയോ കാണാം

English Summary:

NEET and KEAM Crash Courses