എയർ ഇന്ത്യ എക്സ്പ്രസിൽ വിവിധ ഡിപ്പാർട്ട്മെന്റ്ുകളിലായി 81ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 12.

ഡിപ്പാർട്ട്മെന്റ്, തസ്തിക, ഒഴിവുകൾ എന്നിവ ചുവടെ. 

ഒാപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്:- 

മാനേജർ-ഫ്ലൈറ്റ് ഡിസ്പാച്ച് (മുംബൈ) ഒഴിവ്-2, മാനേജർ-ഒസിസി (മുംബൈ) ഒഴിവ്-1, ഡപ്യൂട്ടി മാനേജർ- ഒസിസി (മുംബൈ) ഒഴിവ്-5, സീനിയർ ഒാഫിസർ-ഫ്ലൈറ്റ് ഡിസ്പാച്ച് (മുംബൈ) ഒഴിവ്-1, ഒാഫിസർ- ഒസിസി (മുംബൈ) ഒഴിവ്-5, സീനിയർ അസിസ്റ്റന്റ്-ഡേറ്റാ പ്രോസസിങ് (മുംബൈ) ഒഴിവ്-1, കോ-ഒാർഡിനേറ്റർ-ഫ്ലൈറ്റ് ഒാപ്പറേഷൻസ്/ഡിസ്പാച്ച് (കോഴിക്കോട്) ഒഴിവ്-1, അസിസ്റ്റന്റ്-ടെക്നിക്കൽ ലൈബ്രറി (മുംബൈ) ഒഴിവ്-1.

കൊമേഴ്സ്യൽ ഡിപ്പാർട്ട്മെന്റ്:-  

ചീഫ് ഒാഫ് കൊമേഴ്സ്യൽ (മുംബൈ) ഒഴിവ്-1, ചീഫ് മാനേജർ-ഷെഡ്യൂളിങ് ആൻഡ് നെറ്റ്‌വർക്ക് പ്ലാനിങ് (മുംബൈ) ഒഴിവ്-1, ഒാഫിസർ- കൊമേഴ്സ്യൽ (കൊച്ചി) ഒഴിവ്-1, അസിസ്റ്റന്റ്-കൊമേഴ്സ്യൽ (മുംബൈ) ഒഴിവ്-8.

 

എയർപോർട്ട് സർവീസസ് ഡിപ്പാർട്ട്മെന്റ്:-

ഡപ്യൂട്ടി മാനേജർ-എയർപോർട്ട് സർവീസസ് (കൊച്ചി) ഒഴിവ്-2, സീനിയർ ഒാഫിസർ-കേറ്ററിങ് സർവീസസ് (കൊച്ചി) ഒഴിവ്-1, സീനിയർ അസിസ്റ്റന്റ്- എയർപോർട്ട് സർവീസസ് (ഡൽഹി/സൂറത്ത്/പുണെ/കണ്ണൂർ/കൊച്ചി) ഒഴിവ്-6.

ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ്:- 

ചീഫ് ഒാഫ് ഐടി (മുംബൈ) ഒഴിവ്-1.

മെറ്റീരിയൽസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്:- മാനേജർ-സ്റ്റോഴ്സ് (മുംബൈ/തിരുവനനന്തപുരം) ഒഴിവ്-2, സീനിയർ ഒാഫിസർ-സ്റ്റോഴ്സ് (മുംബൈ/തിരുവനന്തപുരം) ഒഴിവ്-5, ഒാഫിസർ- സ്റ്റോഴ്സ് (തിരുവനന്തപുരം) ഒഴിവ്-1, സ്റ്റോർകീപ്പർ (തിരുവനന്തപുരം/കോഴിക്കോട്/ഡൽഹി/മംഗലാപുരം/മുംബൈ) ഒഴിവ്-13, അസിസ്റ്റന്റ്- സ്റ്റോഴ്സ് (തിരുവനന്തപുരം/കോഴിക്കോട്/ഡൽഹി/മംഗലാപുരം/മുംബൈ) ഒഴിവ്-10.

എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ്:-   ഡപ്യൂട്ടി ചീഫ് ഒാഫ് എൻജിനീയറിങ് (തിരുവനന്തപുരം) ഒഴിവ്-1, ഡപ്യൂട്ടി ക്വാളിറ്റി മാനേജർ (തിരുവനന്തപുരം) ഒഴിവ്-1, ഡപ്യൂട്ടി സിഎഎം (തിരുവനന്തപുരം) ഒഴിവ്-1, ടെക്നിക്കൽ അസിസ്റ്റന്റ് (തിരുവനന്തപുരം/മുംബൈ) ഒഴിവ്-9

വിശദവിവരങ്ങൾക്ക്: www.airindiaexpress.in