സർക്കാർ സ്ഥാപനമായ സി–ഡിറ്റ് തിരുവനന്തപുരത്ത് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയിലേക്കു താത്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്– ഇൻ– ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാകുക.

സ്ഥലം : സി–‍ഡിറ്റ് സിറ്റി ഓഫീസ്, പ്രസ്സ് ക്ലബ്ബിനു സമീപം സ്റ്റ്യാച്ച്യു, തിരുവനന്തപുരം.

തീയതി : 07–09–2019, ശനിയാഴ്ച.

സമയം: രാവിലെ 10 മണി മുതൽ 12 മണി വരെ

1. സ്കാനിങ് അസിസ്റ്റന്റ് 

  യോഗ്യത – 10th പാസ്സ്

  പ്രവൃത്തി പരിചയം : ചുരുണ/ പേപ്പർ സ്കാനിങ്ങിൽ    

   കുറഞ്ഞത് 3 മാസം

2. ചുരുണ ക്ലീനർ

  യോഗ്യത – 10th പാസ്സ്

   പ്രവൃത്തി പരിചയം : ചുരുണ ക്ലീനിങ്ങിൽ  കുറഞ്ഞത് 3 മാസം

3.  ഇമേജ് എഡിറ്റിങ് സ്റ്റാഫ്

   യോഗ്യത – 10th പാസ്സ് + കമ്പ്യൂട്ടർ പരിജ്ഞാനം

   പ്രവൃത്തി പരിചയം : ചുരുണ/ പേപ്പർ ഡോക്യുമെന്റ് 

   ഇമേജുകൾ എഡിറ്റ് ചെയ്യുന്നതിൽ കുറഞ്ഞത് 6 മാസം

4. മാനുസ്ക്രിപ്റ്റ് അസിസ്റ്റന്റ് 

   യോഗ്യത – PG in History / Malayalam/Archaeology with manuscriptology  as elective subject.  

OR MA Malayalam (Cultural Heritage Studies) OR M Phil in Manuscriptology

Contact Number : 0471 2321310