ഡൽഹി ജില്ലാ കോടതികളിൽ വിവിധ തസ്തികയിലെ 771 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ ആറ് വരെ ഒാൺലൈനായി അപേക്ഷിക്കാം.

സീനിയർ പഴ്സനൽ അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദ വിവരങ്ങൾ 

www.delhidistrictcourts.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.