അലഹാബാദ് ൈഹക്കോടതിയിൽ റിവ്യു ഓഫിസർ തസ്തികയിലായി 132 ഒഴിവുകളുണ്ട്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

ശമ്പളം: 47600-151100 രൂപ 

വിശദവിവരങ്ങൾക്ക്: www.allahabadhighcourt.in