സംസ്ഥാന സര്‍ക്കാരിന്‍റെ മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്മെന്‍റ സര്‍വ്വീസ് പ്രോജക്ടിലെ താത്കാലിക ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റ്/ഇന്‍റര്‍വ്യൂയിലേയ്ക്ക് യോഗ്യതയുള്ള അപേക്ഷകരെ ക്ഷണിയ്ക്കുന്നു. 

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.cdit.org) രജിസ്റ്റര്‍ ചെയ്യേണ്ടാണ്. അവസാന തിയതി 05.02.2020. വൈകുന്നേരം 5 മണി.