തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോ, ജെആർഎഫ്/ പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. ഒാരോ ഒഴിവ് വീതമുണ്ട്. www.iisertvm.ac.in

വിശാഖപട്ടണം ഷിപ്‌യാഡ്

വിശാഖപട്ടണം ഹിന്ദുസ്‌ഥാൻ ഷിപ്‌യാഡിൽ 51 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. കരാർ നിയമനമാണ്. ഡിസൈനർ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ), ജൂനിയർ സൂപ്പർവൈസർ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ), ഒാഫിസ് അസിസ്റ്റന്റ്- സെക്രട്ടേറിയൽ, ജൂനിയർ ഫയർ ഇൻസ്പെക്ടർ, ഡ്രൈവർ  എന്നിങ്ങനെയായിരുന്നു ഒഴിവുകൾ. 

www.hslvizag.in