കേന്ദ്ര സർക്കാരിനു കീഴിലുള്ള ന്യൂഡൽഹിയിലെ ബ്യൂറോ ഒാഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഒാഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളുണ്ട്. കരാർ നിയമനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.  

അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ, ജൂനിയർ മാർക്കറ്റിങ് ഒാഫിസർ/  മാർക്കറ്റിങ് ഒാഫിസർ, എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. ജൂനിയർ മാർക്കറ്റിങ് ഒാഫിസർ/  മാർക്കറ്റിങ് ഒാഫിസർ തസ്തികയിൽ 20 ഒഴിവുകളുണ്ട്. 

www.janaushadi.gov.in