ഡൽഹി/ എൻസിആർ/ ജാജർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും ഒാഫിസുകളിലും പേഷ്യന്റ് കെയർ മാനേജറുടെ 10 ഒഴിവ്. ലൈഫ് സയൻസസ് ബിരുദവും ഹോസ്പിറ്റൽ (ഹെൽത്ത്കെയർ) മാനേജ്മെന്റിൽ പിജിയും കുറഞ്ഞത് 1 വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40 വയസ്, ശമ്പളം: 30,000 രൂപ. അവസാന തീയതി: ജൂൺ 16.