ന്യൂഡൽഹി ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഒാഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET 2020) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളുണ്ട്. ന്യൂഡൽഹി, ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ദ്യോഗർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, പട്ന, റായ് ബറേലി, റായ്പുർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഒാഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET 2020) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളുണ്ട്. ന്യൂഡൽഹി, ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ദ്യോഗർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, പട്ന, റായ് ബറേലി, റായ്പുർ, ഋഷികേശ്, തെലങ്കാന എയിംസുകളിലാണ് ഒഴിവ്. ഒാഗസ്റ്റ് 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

റിക്രൂട്മെന്റ് നോട്ടിസ് നമ്പർ: 106/2020. യോഗ്യത: I. a) ബിഎസ്‌സി (Hons) നഴ്സിങ്/ ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്. b) സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ.അല്ലെങ്കിൽ II) a) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ. b) സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ. c) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.പ്രായം : 18–30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവു ലഭിക്കും.ശമ്പളം: 9300– 34,800+ഗ്രേഡ് പേ 4600 രൂപ. തിരഞ്ഞെടുപ്പ് സെപ്റ്റംബർ 1 ന് ഒാൺലൈൻ പരീക്ഷ വഴി.

ADVERTISEMENT

അപേക്ഷാഫീസ്: 1500 രൂപ. പട്ടികവിഭാഗം/ ഇഡബ്ല്യുഎസ്: 1200 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം.  www.aiimsexams.org

ജോധ്പുർ എയിംസിൽ ഫാക്കൽറ്റി

ADVERTISEMENT

ജോധ്പുർ എയിംസിൽ പ്രഫസർ കം പ്രിൻസിപ്പൽ, ലക്ചറർ/ അസിസ്റ്റന്റ് പ്രഫസർ, ട്യൂട്ടർ/ ക്ലിനിക്കൽ ഇൻസ്ട്രക്ടർ (നഴ്സിങ്) തസ്തികകളിലായി 8 ഒഴിവുകൾ. 

സെപ്റ്റംബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.aiimsjodhpur.edu.in