എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് അവസരം. 180 ഒഴിവ്. ഗേറ്റ് 2019ൽ യോഗ്യത നേടിയവർക്കാണ് അവസരം. സെപ്റ്റംബർ രണ്ടു വരെ ഓൺലൈനായി അപേക്ഷിക്കാം. പരസ്യനമ്പർ: 03/ 2020. ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിങ്-സിവിൽ)–15 ഒഴിവ്: സിവിൽ എൻജിനീയറിങ്/ ടെക്നോളജിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് അവസരം. 180 ഒഴിവ്. ഗേറ്റ് 2019ൽ യോഗ്യത നേടിയവർക്കാണ് അവസരം. സെപ്റ്റംബർ രണ്ടു വരെ ഓൺലൈനായി അപേക്ഷിക്കാം.

പരസ്യനമ്പർ: 03/ 2020.

ADVERTISEMENT

ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിങ്-സിവിൽ)–15 ഒഴിവ്: സിവിൽ എൻജിനീയറിങ്/ ടെക്നോളജിയിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം.

ADVERTISEMENT

ജൂനിയർ എക്‌സിക്യൂട്ടീവ് (എൻജിനീയറിങ്-ഇലക്ട്രിക്കൽ)–15 ഒഴിവ്: ഇലക്ട്രിക്കൽ എൻജിനീയറിങ്/ ടെക്നോളജിയിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം.

ജൂനിയർ എക്‌സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്)–150 ഒഴിവ്: ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ (ഇലക്ട്രോണിക്സ് സ്പെഷലൈസേഷൻ) എൻജിനീയറിങ്/ ടെക്നോളജിയിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം.

ADVERTISEMENT

പ്രായപരിധി: 27 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവു ലഭിക്കും.

ശമ്പളം: 40000-3%– 140000 (E-1)

അപേക്ഷാഫീസ്: 300 രൂപ. ഒാൺലൈനായി  ഫീസടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. 

www.aai.aero