കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രന്റിസ് അവസരം. 139 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. സെപ്റ്റംബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ ചുവടെ ഗ്രാജുവേറ്റ് അപ്രന്റിസ്:- 67 ഒഴിവ് ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ  അപ്രന്റിസ് അവസരം. 139 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. സെപ്റ്റംബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.  

തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ ചുവടെ

ADVERTISEMENT

ഗ്രാജുവേറ്റ് അപ്രന്റിസ്:- 67 ഒഴിവ്

ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷന്‍/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി, സേഫ്റ്റി എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം, 12,000 രൂപ.

ADVERTISEMENT

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്:- 72 ഒഴിവ്

ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ, 10,200രൂപ.

ADVERTISEMENT

പ്രായം, ശാരീരിക യോഗ്യത അപ്രന്റിസ്ഷിപ്പ് ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

www.cochinshipyard.com.