ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനു കീഴിലുള്ള ബെംഗളൂരു ടെക്നിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രേഡ് അപ്രന്റിസിന്റെ 2000 ഒഴിവുകളും വിസിറ്റിങ് ഫാക്കൽറ്റി ഒഴിവുകളുമുണ്ട്. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. യോഗ്യത ചുവടെ. ഫാക്കൽറ്റി: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻഎസി/ ഡിപ്ലോമ/ ബിരുദം, 10 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനു കീഴിലുള്ള ബെംഗളൂരു ടെക്നിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രേഡ് അപ്രന്റിസിന്റെ 2000 ഒഴിവുകളും വിസിറ്റിങ് ഫാക്കൽറ്റി ഒഴിവുകളുമുണ്ട്. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം.

യോഗ്യത ചുവടെ.

ADVERTISEMENT

ഫാക്കൽറ്റി: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻഎസി/ ഡിപ്ലോമ/ ബിരുദം, 10 വർഷം പ്രവൃത്തിപരിചയം. 

ട്രേഡ് അപ്രന്റിസ്: ബിരുദം/ ഡിപ്ലോമ, 1–2 വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട  ട്രേഡിൽ എൻടിസി/ എൻഎസി, 3 വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

ADVERTISEMENT

വിഭാഗങ്ങൾ/ ട്രേഡുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക വെബ്സൈറ്റ് കാണുക.

www.hal-india.co.in

English Summary: Apprenticeship Recruitment In HAL