ഭാരത് ഇലക്‌ട്രോണിക്‌സിന്റെ നേവൽ സിസ്റ്റംസ് എസ്ബിയു, ബെംഗളൂരു കോംപ്ലക്സ് പ്രോജക്ട് എൻജിനീയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. കൊച്ചിയിലെ സോണാർ ഡവലപ്മെന്റ് ആൻഡ് സപ്പോർട് സെന്ററിലാണ് നിയമനം. 14 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5. ഇലക്ട്രോണിക്സ് (7), മെക്കാനിക്കൽ (4), കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരത് ഇലക്‌ട്രോണിക്‌സിന്റെ നേവൽ സിസ്റ്റംസ് എസ്ബിയു, ബെംഗളൂരു കോംപ്ലക്സ് പ്രോജക്ട് എൻജിനീയർ തസ്തികയിൽ  കരാർ നിയമനം നടത്തുന്നു. കൊച്ചിയിലെ സോണാർ ഡവലപ്മെന്റ് ആൻഡ് സപ്പോർട് സെന്ററിലാണ്  നിയമനം. 14 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5. 

ഇലക്ട്രോണിക്സ് (7), മെക്കാനിക്കൽ (4), കംപ്യൂട്ടർ സയൻസ് (3) വിഭാഗങ്ങളിലാണ് അവസരം. 

ADVERTISEMENT

യോഗ്യത:  ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/  മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ഫുൾ ടൈം ബിഇ/ ബിടെക്. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി.  

കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം. 

ADVERTISEMENT

പ്രായപരിധി: 28 വയസ്. 

ശമ്പളം: 35,000–50,000 രൂപ.

ADVERTISEMENT

അപേക്ഷാഫീസ്: 500 രൂപ. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല. 

www.bel-india.in

English Summary: Engineer Recruitment In BHEL