സൗദി അറേബ്യയിൽ എഎൻഎം/ ബിഎസ്‌സി നഴ്സുമാർക്ക് അവസരം (സ്ത്രീ– 50 ഒഴിവ്, പുരുഷൻ– 50 ഒഴിവ്). രണ്ട് വർഷത്തെ കരാർ നിയമനം. സൗദി പ്രൊമെട്രിക് ലൈസൻസും കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയവും വേണം. അവസാന തീയതി ഒക്ടോബർ 15. അബുദാബിയിൽ നഴ്സ് അബുദാബിയിൽ ബിഎസ്‌സി/ പിബിബിഎസ്‌സി നഴ്സുമാർക്ക് അവസരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദിയിൽ നഴ്‌സ്

സൗദി അറേബ്യയിൽ എഎൻഎം/ ബിഎസ്‌സി നഴ്സുമാർക്ക് അവസരം (സ്ത്രീ– 50 ഒഴിവ്, പുരുഷൻ– 50 ഒഴിവ്). രണ്ട് വർഷത്തെ കരാർ നിയമനം. സൗദി പ്രൊമെട്രിക് ലൈസൻസും കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയവും വേണം. അവസാന തീയതി ഒക്ടോബർ 15.

ADVERTISEMENT

അബുദാബിയിൽ നഴ്സ്

അബുദാബിയിൽ ബിഎസ്‌സി/ പിബിബിഎസ്‌സി നഴ്സുമാർക്ക് അവസരം. രണ്ട് വർഷത്തെ കരാർ നിയമനം. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. ഡിഒഎച്ച്/ എച്ച്എഎഡി ജയിച്ചവർക്ക് മുൻഗണന. പ്രായം 23–35 വയസ്. അവസാന തീയതി ഒക്ടോബർ 19.

ADVERTISEMENT

ഖത്തറിൽ നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്

ഖത്തറിൽ ലബോറട്ടറി ടെക്നീഷ്യൻ (2), റേഡിയോഗ്രഫർ (1), സ്റ്റാഫ് നഴ്സ് (17) തസ്തികകളിൽ അവസരം. 

ഒക്ടോബർ 15 വരെ അപേക്ഷിക്കാം.

ADVERTISEMENT

ലബോറട്ടറി ടെക്നീഷ്യന് ഡിഎംഎൽടിയും നാല് വർഷം പ്രവൃത്തിപരിചയവും വേണം. റേഡിയോഗ്രഫർ തസ്തികയിൽ സ്ത്രീകൾക്കാണ് അവസരം. ഡിഎംആർടിയും നാല് വർഷം പ്രവൃത്തിപരിചയവും വേണം. ബിഎസ്‌സി/ ജിഎൻഎം യോഗ്യതയും മൂന്ന് വർഷം പ്രവൃ‍ത്തിപരിചയവുമാണ് സ്റ്റാഫ് നഴ്സിന്റെ യോഗ്യത.

www.odepc.kerala.gov.in

English Summary: Nurse Recruitment in Gulf