എറണാകുളം ഉദ്യോഗമണ്ഡലിലെ ദ് ഫെർട്ട്‌ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. വിവിധ ട്രേഡുകളിലായി 98 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒക്ടോബർ 31നകം അപേക്ഷിക്കണം. ട്രേഡ്, ഒഴിവ് എന്നിവ ചുവടെ. ഫിറ്റർ (24 ഒഴിവ്), മെഷിനിസ്റ്റ് (8), ഇലക്ട്രീഷ്യൻ (15),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ഉദ്യോഗമണ്ഡലിലെ ദ് ഫെർട്ട്‌ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT)  ട്രേഡ് അപ്രന്റിസുകളെ  തിരഞ്ഞെടുക്കുന്നു. വിവിധ ട്രേഡുകളിലായി 98 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒക്ടോബർ 31നകം അപേക്ഷിക്കണം.

ADVERTISEMENT

ട്രേഡ്, ഒഴിവ് എന്നിവ ചുവടെ.

ഫിറ്റർ (24 ഒഴിവ്), മെഷിനിസ്റ്റ് (8), ഇലക്ട്രീഷ്യൻ (15), പ്ലംബർ (4), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), കാർപെന്റർ (2), മെക്കാനിക്–ഡീസൽ (4), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), പെയിന്റർ (2), സിഒപിഎ/ ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ് (12).

ADVERTISEMENT

യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ 60% മാർക്കോടെ ഐടിഐ/ െഎടിസി ജയം (എൻസിവിടി). പട്ടികവിഭാഗക്കാർക്ക് 50% മാർക്ക് മതി. 

പ്രായം: 2020 ഒക്ടോബർ ഒന്നിന് 23 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്.

ADVERTISEMENT

സ്റ്റൈപ്പൻഡ്: 7000 രൂപ. വിവരങ്ങൾ www.fact.co.in ൽ പ്രസിദ്ധീകരിക്കും.

English Summary: Apprenticeship Recruitment In FACT