കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ 56 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗം, ഒഴിവ്, യോഗ്യത ചുവടെ. മെക്കാനിക്കൽ (23), ഇലക്ട്രിക്കൽ (9), ഇലക്ട്രോണിക്സ് (3), ഇൻസ്ട്രുമെന്റേഷൻ (3), സിവിൽ (2): കുറ‍ഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവൽസര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ 56 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗം, ഒഴിവ്, യോഗ്യത ചുവടെ.

മെക്കാനിക്കൽ (23), ഇലക്ട്രിക്കൽ (9), ഇലക്ട്രോണിക്സ് (3), ഇൻസ്ട്രുമെന്റേഷൻ (3), സിവിൽ (2): കുറ‍ഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവൽസര ഡിപ്ലോമ. 

ADVERTISEMENT

ഇൻഫർമേഷൻ ടെക്നോളജി (1): കുറ‍ഞ്ഞത് 60% മാർക്കോടെ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവൽസര ഡിപ്ലോമ.

കൊമേഴ്സ്യൽ (14): കുറ‍ഞ്ഞത് 60% മാർക്കോടെ കൊമേഴ്സ്യൽ പ്രാക്ടീസിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/ പെർഫോമിങ് ആർട്സ് ഒഴികെ)/ സയൻസ്/ മാത്‌സ്/ കൊമേഴ്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം.

ADVERTISEMENT

ഫിനാൻസ് (1): കൊമേഴ്സിൽ പിജി.

ഉദ്യോഗാർഥികൾക്ക് സമാന മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം  വേണം.

ADVERTISEMENT

www.cochinshipyard.com

English Summary: Project Assistants Recruitment In Cochin Shipyard