ഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ 434 ഒഴിവ്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം. ഒരു വർഷത്തേക്കാണു നിയമനം. ജൂനിയർ റസിഡന്റ് (നോൺ പിജി) എംബിബിഎസ്– 418 ഒഴിവ്: എംബിബിഎസ്, ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. ജൂനിയർ റസിഡന്റ് (നോൺ പിജി) ഡെന്റൽ സർജറി ആൻഡ് മാക്സിലോഫേഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ  സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ 434 ഒഴിവ്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം. ഒരു വർഷത്തേക്കാണു നിയമനം.

ജൂനിയർ റസിഡന്റ് (നോൺ പിജി) എംബിബിഎസ്– 418 ഒഴിവ്:  എംബിബിഎസ്, ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.  

ADVERTISEMENT

ജൂനിയർ റസിഡന്റ് (നോൺ പിജി) ഡെന്റൽ സർജറി ആൻഡ് മാക്സിലോഫേഷ്യൽ സർജറി– 16 ഒഴിവ്: ബിഡിഎസ്, ഡൽഹി ഡെന്റൽ കൗൺസിൽ/ സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ റജിസ്ട്രേഷൻ. 2017 ജനുവരി ഒന്നിനോ അതിനു ശേഷമോ ഇന്റേൺഷിപ് പൂർത്തിയാക്കിയവരാകണം അപേക്ഷകർ. 

ശമ്പളം: ലെവൽ 10 ഒാഫ് പേ മെട്രിക്സ് 56,100+NPA, മറ്റ് ആനുകൂല്യങ്ങളും.

ADVERTISEMENT

അപേക്ഷാഫീസ്: 500 രൂപ. ഒബിസിക്കാർക്ക്: 250 രൂപ. ഇഡബ്ല്യുഎസ്, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല. NEFT & RTGS/ ഒാൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്.

ADVERTISEMENT

www.vmmc–sjh.nic.in

English Summary: Recruitment Safdarjung Hospital