ന്യൂഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 214 ഒഴിവ്. നവംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകളും ഒഴിവുകളുടെ എണ്ണവും വെറ്ററിനറി ഒാഫിസർ (1), കെമിസ്റ്റ് (2), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ് (1), ജനറൽ ഡ്യൂട്ടി മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 214 ഒഴിവ്. നവംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളുടെ എണ്ണവും

ADVERTISEMENT

വെറ്ററിനറി ഒാഫിസർ (1), കെമിസ്റ്റ് (2), ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ് (1), ജനറൽ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ (4), സയന്റിസ്റ്റ് (36), സീനിയർ കെമിസ്റ്റ് (1), സീനിയർ ടെക്നിക്കൽ എഡിറ്റർ (1), വെൽഫെയർ ഒാഫിസർ (1), അസിസ്റ്റന്റ് ഡയറ്റീഷ്യൻ (10), ഒഫ്താൽമിക് ടെക്നീഷ്യൻ (4), ലൈബ്രേറിയൻ (3), അസിസ്റ്റന്റ് സ്റ്റോഴ്സ് ഒാഫിസർ (1), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (4), ടെക്നിക്കൽ അസിസ്റ്റന്റ്– ഇഎൻടി (2), ജൂനിയർ ഫിസിയോതെറപ്പിസ്റ്റ്/ ഒക്യുപേഷനൽ തെറപ്പിസ്റ്റ് (33), ടെക്നീഷ്യൻ– റേഡിയോതെറപ്പി (3), ഡോണർ ഒാർഗനൈസർ (1), ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (2), സ്റ്റോർ കീപ്പർ–ഡ്രഗ്സ് (2), പ്രോഗ്രാമർ (2), ജൂനിയർ എൻജിനീയർ– എസി ആൻഡ് റഫ്രിജറേഷൻ (2), ടെക്നീഷ്യൻ– റേഡിയോളജി (4), വൊക്കേഷനൽ കൗൺസലർ (3), ബെറിയാട്രിക് കോഒാർഡിനേറ്റർ (1), ജെനറ്റിക് കൗൺസലർ (1), വർക്ക്ഷോപ്പ് അസിസ്റ്റന്റ് (7), ഡെന്റൽ ടെക്നീഷ്യൻ (3), വർക്ക്ഷോപ്പ് ടെക്നീഷ്യൻ (4), ഡ്രൈവർ ഒാർഡിനറി (10), റിസപ്ഷനിസ്റ്റ് (13), മൾട്ടിപർപ്പസ് വർക്കർ (10), ജൂനിയർ ഫൊട്ടോഗ്രഫർ (5), ഡപ്യൂട്ടി ജനറൽ മാനേജർ–കഫെറ്റീരിയ (3), ജൂനിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് (32), ഡ്രാഫ്റ്റ്സ്മാൻ (1), ടെക്നീഷ്യൻ– ടെലിഫോൺ (1). 

ഇന്റർവ്യൂ/ ഒാൺലൈൻ കംപ്യൂട്ടർ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: 

ADVERTISEMENT

www.aiimsexams.org 

English Summary: AIIMS Recruitment