ജലന്ധറിലെ ഡോ.ബി.ആർ അംബേദ്കർ നാഷനൽ‌ ‍‍ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ നോൺ ഫാക്കൽറ്റിയുടെ 93 ഒഴിവ്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. ടെക്നിക്കൽ അസിസ്റ്റന്റ് (ബയോടെക്നോളജി, സിവിൽ, കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ സിസി, ഐടി, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊ‍ഡക്‌ഷൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലന്ധറിലെ ഡോ.ബി.ആർ അംബേദ്കർ നാഷനൽ‌ ‍‍ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ നോൺ ഫാക്കൽറ്റിയുടെ 93 ഒഴിവ്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

ടെക്നിക്കൽ അസിസ്റ്റന്റ് (ബയോടെക്നോളജി, സിവിൽ, കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ സിസി, ഐടി, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊ‍ഡക്‌ഷൻ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി, കെമിസ്ട്രി, ഫിസിക്സ്), എസ്എഎസ് അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), സീനിയർ ടെക്നീഷ്യൻ (സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ സിസി, ഐടി, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി), ടെക്നീഷ്യൻ (ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ സിസി, ഐടി, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്‌ഷൻ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി, കെമിസ്ട്രി), ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, സീനിയർ സ്റ്റെനോഗ്രഫർ, ഒാഫിസ് അറ്റൻഡന്റ് എന്നിങ്ങനെയാണ് അവസരം. 

www.nitj.ac.in

ADVERTISEMENT

English Summary: Non Faculty Recruitment in NIT Jalandhar