ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്, അസിസ്റ്റന്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളുണ്ട്. ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലും റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്/ സെന്ററുകളിലുമാണ് അവസരം. ഡിസംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. ശമ്പളം: 35,400–1,12,400 രൂപ. ∙ ഇന്ത്യൻ കൗൺസിൽ ഒാഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്, അസിസ്റ്റന്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളുണ്ട്. ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലും റീജനൽ ഇൻസ്റ്റിറ്റ്യൂട്ട്/ സെന്ററുകളിലുമാണ് അവസരം. ഡിസംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. 

ADVERTISEMENT

ശമ്പളം: 35,400–1,12,400 രൂപ.

∙ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിലുള്ള വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സയന്റിസ്റ്റ് ഇ, സയന്റിസ്റ്റ് ഡി തസ്തികകളിൽ അവസരം. ആകെ 65 ഒഴിവുകളുണ്ട്. റഗുലർ നിയമനമാണ്. ഡിസംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

www.icmr.nic.in

English Summary: Recruitment In Indian Council of Medical Research