ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിൽ സയന്റിസ്റ്റ് തസ്തികയിൽ അവസരം. 65 ഒഴിവ്. ഡിസംബർ 5 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത ചുവടെ. സയന്റിസ്റ്റ്–ഇ (മെഡിക്കൽ) (42): എംഡി/ എംഎസ്/ ഡിഎൻബി/ തത്തുല്യ ബിരുദം, 7 വർഷത്തെ പ്രവൃത്തിപരിചയം. സയന്റിസ്റ്റ്–ഇ നോൺ മെഡിക്കൽ (1): ഒന്നാം ക്ലാസോടെ പിജി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിൽ സയന്റിസ്റ്റ് തസ്തികയിൽ അവസരം. 65 ഒഴിവ്. ഡിസംബർ 5 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത ചുവടെ.

ADVERTISEMENT

സയന്റിസ്റ്റ്–ഇ (മെഡിക്കൽ) (42): എംഡി/ എംഎസ്/ ഡിഎൻബി/ തത്തുല്യ ബിരുദം, 7 വർഷത്തെ പ്രവൃത്തിപരിചയം.

സയന്റിസ്റ്റ്–ഇ നോൺ മെഡിക്കൽ (1): ഒന്നാം ക്ലാസോടെ പിജി, പിഎച്ച്ഡി  6 വർഷത്തെ പ്രവൃത്തിപരിചയം., 

ADVERTISEMENT

സയന്റിസ്റ്റ്–ഡി മെഡിക്കൽ (16): എംഡി/ എംഎസ്/ ഡിഎൻബി/ തത്തുല്യ ബിരുദം, 5വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എംബിബിഎസ്, പിഎച്ച്ഡി, 4 വർഷത്തെ പ്രവൃത്തിപരിചയം.

സയന്റിസ്റ്റ്–ഡി നോൺ മെഡിക്കൽ (6): ഒന്നാം ക്ലാസോടെ പിജി (സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, ബയോളജി, ബയോസയൻസ്, ബയോടെക്നോളജി, ബോട്ടണി, ബയോഇൻഫർമാറ്റിക്സ്), പിഎച്ച്ഡി, 4 വർഷത്തെ പ്രവൃത്തിപരിചയം..

ADVERTISEMENT

ഉയർന്ന പ്രായം: 

സയന്റിസ്റ്റ്–ഇ: 50 വയസ്, സയന്റിസ്റ്റ്–ഡി: 45 വയസ്.

www.recruit.icmr.org.in

English Summary: Indian Council of Medical Research - ICMR Recruitment