തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിനു കീഴിലെ മൾട്ടിലെയർ ഡബിൾ കോട്ടഡ് ബോർഡ് പ്ലാന്റിൽ, സെമി സ്കിൽഡ് തസ്തികയിലായി 84 ഒഴിവ്. ഡിസംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും. സെമി സ്കിൽഡ്- കെമിക്കൽ (41 ഒഴിവ്): കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി/ പൾപ് ആൻഡ് പേപ്പർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിനു കീഴിലെ മൾട്ടിലെയർ ഡബിൾ കോട്ടഡ് ബോർഡ് പ്ലാന്റിൽ, സെമി സ്കിൽഡ് തസ്തികയിലായി 84 ഒഴിവ്. ഡിസംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും. 

ADVERTISEMENT

സെമി സ്കിൽഡ്- കെമിക്കൽ (41 ഒഴിവ്): കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി/ പൾപ് ആൻഡ് പേപ്പർ ടെക്നോളജിയിൽ ഒന്നാംക്ലാസ് ഫുൾടൈം ഡിപ്ലോമ.

ADVERTISEMENT

സെമി സ്കിൽഡ്- മെക്കാനിക്കൽ‌ (21 ഒഴിവ്): എസ്എസ്എൽസി, ഫിറ്റർ ട്രേഡിൽ എൻടിസി, എൻഎസി.

സെമി സ്കിൽഡ്- ഇലക്ട്രീഷ്യൻ (12 ഒഴിവ്): എസ്എസ്എൽസി, ഇലക്ട്രീഷ്യൻ ട്രേഡിൽ എൻടിസി, എൻഎസി.

ADVERTISEMENT

സെമി സ്കിൽഡ്- ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റ് മെക്കാനിക് (10 ഒഴിവ്): ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ഫുൾടൈം ഡിപ്ലോമ. അല്ലെങ്കിൽ എസ്എസ്എൽസിയും ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ എൻടിസിയും എൻഎസിയും.

അപേക്ഷകർക്ക് 5/ 10 വർഷം പ്രവൃത്തിപരിചയം വേണം. ഐടിഐ (എൻടിസി) പരീക്ഷയിൽ 60 % മാർക്ക് നേടിയിരിക്കണം.

∙ ഷിഫ്റ്റ് എൻജിനീയർ (കെമിക്കൽ), അസിസ്റ്റന്റ് മാനേജർ (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), പ്ലാന്റ് എൻജിനീയർ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ) തസ്തികകളിലെ 33 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിഇ/ ബിടെക്കും പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം. ഡിസംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.tnpl.com ൽ. 

English Summary: Jobs in Tamil Nadu Newsprint