ഫരീദാബാദിൽ 93 റസിഡന്റ്/ സ്പെഷലിസ്റ്റ് ഫരീദാബാദ് ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, സ്പെഷലിസ്റ്റ്, സൂപ്പർ സ്പെഷലിസ്റ്റ് തസ്തികകളിലായി 93 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിഭാഗങ്ങൾ ചുവടെ. അനസ്തീസിയ, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഐസിയു,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫരീദാബാദിൽ 93 റസിഡന്റ്/ സ്പെഷലിസ്റ്റ്

ഫരീദാബാദ് ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, സ്പെഷലിസ്റ്റ്, സൂപ്പർ സ്പെഷലിസ്റ്റ് തസ്തികകളിലായി 93 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിഭാഗങ്ങൾ ചുവടെ. അനസ്തീസിയ, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഐസിയു, എൻഐസിയു, ഒബിജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസ്, ബ്ലഡ് ബാങ്ക്, കാഷ്വൽറ്റി, ഒാങ്കോളജി, യൂറോളജി, ഡെന്റിസ്ട്രി, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, മൈക്രോബയോളജി, പതോളജി,  ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, നെഫ്രോളജി, കാർ‌ഡിയോതൊറാസിക് സർജറി, മെഡിക്കൽ ഒാങ്കോളജി, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഇന്റൻസീവ്/ എമർജൻസി മെഡിസിൻ, ഹിമറ്റോളജി. ഡിസംബർ 21 ന് ഫരീദാബാദിൽ ഇന്റർവ്യൂ. 

ADVERTISEMENT

ഇൻഡോറിൽ 53 റസിഡന്റ്/ സ്പെഷലിസ്റ്റ്

ഇൻഡോറിലെ ഇഎസ്ഐസി മോഡൽ ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്, സ്പെഷലിസ്റ്റ്, സൂപ്പർ സ്പെഷലിസ്റ്റ് തസ്തികകളിലായി 53 ഒഴിവുകൾ. വിഭാഗങ്ങൾ ചുവടെ.

ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, സർജറി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, പതോളജി, മൈക്രോബയോളജി, ഡെർമറ്റോളജി, ബയോകെമിസ്ട്രി, റേഡിയോളജി, ഡെന്റൽ, അനസ്തീസിയ+ഐസിയു, ഇഎൻടി, കാഷ്വൽറ്റി, ഒഫ്താൽമോളജി, പൾമണറി, ടിബി ആൻഡ് ചെസ്റ്റ്, കാർഡിയോളജിസ്റ്റ്, ഒാങ്കോളജിസ്റ്റ്, ഹോമിയോപ്പതി ഫിസിഷ്യൻ. ജനുവരി 5, 6 തീയതികളിൽ ഇൻഡോറിൽ ഇന്റർവ്യൂ.

ADVERTISEMENT

കൊൽക്കത്തയിൽ 23 ഫാക്കൽറ്റി

കൊൽക്കത്തയിലെ ഇഎസ്ഐ- പിജിഐഎംഎസ്ആർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഫാക്കൽറ്റിയുടെ 23 ഒഴിവ്. ഡിസംബർ 31 വരെ അപേക്ഷിക്കാം. ടിബി ആൻഡ് ആർഡി, റേഡിയോളജി, ഡെന്റിസ്ട്രി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇഎൻടി, അനസ്തീസിയോളജി, റേഡിയോളജി, ഡെർമറ്റോളജി, ബ്ലഡ് ബാങ്ക്, പതോളജി, എഫ്എസ്എം, കമ്യൂണിറ്റി മെഡിസിൻ, അനാട്ടമി, ബയോകെമിസ്ട്രി, ഫാർമക്കോളജി.

ADVERTISEMENT

ഹിമാചൽ പ്രദേശിൽ 16 റസിഡന്റ്/ സ്പെഷലിസ്റ്റ്

ഹിമാചൽപ്രദേശ് ഇഎസ്ഐസി മോഡൽ ഹോസ്പിറ്റലിൽ സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റ് തസ്തികകളിലായി 16 ഒഴിവുകൾ. അനസ്തീസിയ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ, റേഡിയോളജി, മെഡിസിൻ, സർജറി, ഒാർത്തോപീഡിക്സ്, പതോളജി വിഭാഗങ്ങളിലാണ് അവസരം. ഡിസംബർ 23 ന് ഹിമാചൽപ്രദേശിൽ ഇന്റർവ്യൂ. www.esic.nic.in 

English Summary: Doctor Recruitment In ESIC