പൊതുമേഖലാ സ്ഥാപനമായ നവി മുംബൈയിലെ കോട്ടൺ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 95 ഒഴിവ്. നേരിട്ടുളള നിയമനമാണ്. ജനുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ക്രമത്തിൽ. മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ് (5): അഗ്രി ബിസിനസ് മാനേജ്മെന്റ്/ കാർഷിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്ഥാപനമായ നവി മുംബൈയിലെ കോട്ടൺ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 95 ഒഴിവ്. നേരിട്ടുളള നിയമനമാണ്. ജനുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ക്രമത്തിൽ. 

ADVERTISEMENT

മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ് (5): അഗ്രി ബിസിനസ് മാനേജ്മെന്റ്/ കാർഷിക സംബന്ധ വിഷയത്തിൽ എംബിഎ.

മാനേജ്മെന്റ് ട്രെയിനി- അക്കൗണ്ട്സ് (6): സിഎ/ സിഎംഎ/ എംബിഎ (ഫിനാൻസ്)/ എംഎംഎസ്/ എംകോം. 

ADVERTISEMENT

ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് (50), ജൂനിയർ അസിസ്റ്റന്റ്- ജനറൽ (20): 50 % മാർക്കോടെ ബിഎസ്‌സി അഗ്രിക്കൾച്ചർ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 % മതി).

ADVERTISEMENT

ജൂനിയർ അസിസ്റ്റന്റ്- അക്കൗണ്ട്സ് (14): 50 % മാർക്കോടെ ബികോം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 % മതി).

പ്രായപരിധി: 30 വയസ്. 

ശമ്പളം: മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 30,000-1,20,000 രൂപയും മറ്റ് തസ്തികകളിൽ 22,000-90,000 രൂപയും.

അപേക്ഷാഫീസ്: 1500 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.

www.cotcorp.org.in
English Summary: Cotton Corporation Of India Recruitment