സിമെന്റ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ തെലങ്കാനയിലെ തന്തൂർ സിമെന്റ് ഫാക്ടറിയിൽ അപ്രന്റിസ് അവസരം. 100 ഒഴിവുകളുണ്ട്. ജനുവരി 20 വരെ അപേക്ഷിക്കാം. ട്രേഡുകളും ഒഴിവുകളും. ഫിറ്റർ (25), ഇലക്ട്രീഷ്യൻ (20), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (10), ടർണർ/ മെഷിനിസ്റ്റ് (15), ഇൻസ്ട്രുമെന്റ് മെക്കാനിക് (10),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിമെന്റ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ തെലങ്കാനയിലെ തന്തൂർ സിമെന്റ് ഫാക്ടറിയിൽ അപ്രന്റിസ് അവസരം. 100 ഒഴിവുകളുണ്ട്. ജനുവരി 20 വരെ അപേക്ഷിക്കാം. ട്രേഡുകളും ഒഴിവുകളും.

ADVERTISEMENT

ഫിറ്റർ (25), ഇലക്ട്രീഷ്യൻ (20), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (10), ടർണർ/ മെഷിനിസ്റ്റ് (15), ഇൻസ്ട്രുമെന്റ് മെക്കാനിക് (10), മെക്കാനിക് ഡീസൽ/ മെക്കാനിക് മോട്ടോർ വെഹിക്കിൾ (10), കാർപെന്റർ (2), പ്ലംബർ (2), ഡേറ്റ എൻട്രി ഒാപ്പറേറ്റർ (6). 

ADVERTISEMENT

യോഗ്യത: 50 % മാർക്കോടെ പത്താംക്ലാസ് ജയവും (പട്ടികവിഭാഗക്കാർക്ക് 45 % മതി) 60 % മാർക്കോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയും (എൻസിവിടി). 

പ്രായം: 18-25 വയസ്. അർഹരായവർക്ക് വയസ്സിളവ് ലഭിക്കും.

ADVERTISEMENT

വെബ്സൈറ്റിൽ നൽകിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുട പകർപ്പുകളും സഹിതം The General Manager, Tandur Cement Factory, Karankote Village, Tandur Mandal, Vikarabad District, Telangana – 501158 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് മുഖേന അപേക്ഷിക്കണം. 

www.cciltd.in

English Summary: Apprenticeship Recruitment In Cement Corporation Of India