മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷൻ വിവിധ തസ്തികകളിൽ 139 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. മറാത്തി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവരായിരിക്കണം അപേക്ഷകർ. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രെയിൻ കൺട്രോളർ, സെക്‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷൻ വിവിധ തസ്തികകളിൽ 139 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. മറാത്തി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവരായിരിക്കണം അപേക്ഷകർ. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രെയിൻ കൺട്രോളർ, സെക്‌ഷൻ എൻജിനീയർ (ഇലക്ട്രിക്കൽ, ഐടി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ,  ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ), ടെക്നീഷ്യൻ (ഇലക്ട്രിക്കൽ, ഫിറ്റർ, സിവിൽ, ഇലക്ട്രോണിക്സ്, എസി ആൻഡ് റഫ്രിജറേഷൻ) തസ്തികകളിലാണ് അവസരം.  

www.punemetrorail.org, www.mahametro.org

ADVERTISEMENT

English Summary: Recruitment In Maharashtra Metro Rail